തളാപ്പ് ഗവ, മിക്സഡ്‌ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാഠങ്ങൾ

അടുക്കാനായ് നിന്നീടാം
അകലത്തായ് എപ്പോഴും.
ചേർന്നീടാം കൈകോർത്തു
മാരിയെ ചെറുക്കാനായ്.
മാറ്റിടാം ശീലങ്ങൾ
നല്ലൊരു നാളേക്കായ്.
കഴുകീടാം കൈകൾ
പരിസരമോ ശുചിയാക്കാം.
നിന്നീടാം അകലത്തായ്
എന്നെന്നും അടുത്തീടാൻ .
ഓടിക്കാം വൈറസിനെ
ലോകത്തിൻ നന്മക്കായ് .

അലോന .എം .കെ
7 ബി ഗവഃ തളാപ് മിക്സഡ് യു പി സ്കൂൾ കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത