ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അടുക്കാനായ് നിന്നീടാം അകലത്തായ് എപ്പോഴും. ചേർന്നീടാം കൈകോർത്തു മാരിയെ ചെറുക്കാനായ്. മാറ്റിടാം ശീലങ്ങൾ നല്ലൊരു നാളേക്കായ്. കഴുകീടാം കൈകൾ പരിസരമോ ശുചിയാക്കാം. നിന്നീടാം അകലത്തായ് എന്നെന്നും അടുത്തീടാൻ . ഓടിക്കാം വൈറസിനെ ലോകത്തിൻ നന്മക്കായ് .
സാങ്കേതിക പരിശോധന - supriyap തീയ്യതി: 15/ 10/ 2024 >> രചനാവിഭാഗം - കവിത