"ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്/അക്ഷരവൃക്ഷം/ഒന്നിച്ചൊരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചൊരുമിച്ച് | color=1 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒന്നിച്ചൊരുമിച്ച്
| തലക്കെട്ട്=ഒന്നിച്ചൊരുമിച്ച്
| color=1
| color=2
}}
}}
<center> <poem>
<center> <poem>
വരി 30: വരി 30:
| ജില്ല=തൃശൂർ   
| ജില്ല=തൃശൂർ   
| തരം=കവിത
| തരം=കവിത
| color=2
| color=3
}}
}}

23:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചൊരുമിച്ച്

ഇന്നലെ ഞങ്ങടെ നാട്ടിൽ
കൊറോണ വന്നേ കൊറോണ വന്നേ
എത്ര തുരത്താൻ ശ്രമിച്ചിട്ടും
പോവുന്നില്ലല്ലോ പോവുന്നില്ലല്ലോ
ഓരോരുത്തരെയായത് വിഴുങ്ങുകയാണ്,
വിഴുങ്ങുകയാണ് വിഴുങ്ങുകയാണ്
ഒറ്റക്കെട്ടായി നില്കുന്നു കേരളം
ഒത്തൊരുമിച്ചു നിൽക്കുന്നു കേരളം
ഡെങ്കിയേം നിപ്പായേം തുരത്തിയ പോലെ
കോവിഡിനെയും തുരത്തുമല്ലോ
കണ്ണിലോ കാണാത്ത കാതിലോ കേൾക്കാത്ത
കൊറോണ നീയിത്രേം ഭീകരനോ?
അഹന്തകളെല്ലാം വെടിയുക മർത്യാ നീ
ഒത്തൊരുമിച്ചു എതിരിട്ടു തോൽപ്പിക്യ
കൊറോണയെന്ന മഹാമാരിയെ തന്നെ.

അമൃത P S
4 A ജി.എച്ച്.ഡബ്ള്യു.എൽ.പി.എസ് മണ്ടമ്പറമ്പ്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത