"കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊലറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
കാണാത്തശത്രുവിനെ യുദ്ധത്തിൽ വീഴ് ത്താൻ
കാണാത്തശത്രുവിനെ യുദ്ധത്തിൽ വീഴ് ത്താൻ
കാണാമറയത്തൊളിച്ചിരിക്കേണം.
കാണാമറയത്തൊളിച്ചിരിക്കേണം.
ഈമഹാമാരിയെ കെട്ടുകെട്ടിക്കാൻ
ഈമഹാമാരിയെ കെട്ടുകെട്ടുകെട്ടിക്കാൻ
സാമുഹ്യദൂരം പാലിച്ചിടേണം.
സാമുഹ്യദൂരം പാലാച്ചിടേണം.
വ്യക്തിശുചിത്വമതാചരിക്കേണം.
വ്യക്തിശുചിത്വമതാചരിക്കേണം.
പരിസരബോധം മനസ്സിലുണ്ടാകണം
പരിസരബോധം മനസ്സിലുണ്ടാകണം
വരി 20: വരി 20:
കഴിവതും നമ്മൾക്ക് വീട്ടിലിരിക്കാം
കഴിവതും നമ്മൾക്ക് വീട്ടിലിരിക്കാം
അനുമോദിച്ചിടാം ആരോഗ്യസേനയെ
അനുമോദിച്ചിടാം ആരോഗ്യസേനയെ
നമ്മുടെ നൻമയ്ക്കായ് പ്രാർത്ഥനയേകാം.
നമ്മുടെ നൻമയാക്കായ് പ്രാർത്ഥനയേകാം.
                                                             ഋതിക.കെ
                                                              
                                                             ക്ലാസ് 3
                                                              
</poem></center>
</poem></center>

22:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊലറോണ

                                       
ഭയമല്ല ,ഭയമല്ല ജാഗ്രതവേണം.
പ്രതിരോധം,പ്രതിരോധം അതുതന്നെ വേണം.
കാണാത്തശത്രുവിനെ യുദ്ധത്തിൽ വീഴ് ത്താൻ
കാണാമറയത്തൊളിച്ചിരിക്കേണം.
ഈമഹാമാരിയെ കെട്ടുകെട്ടുകെട്ടിക്കാൻ
സാമുഹ്യദൂരം പാലാച്ചിടേണം.
വ്യക്തിശുചിത്വമതാചരിക്കേണം.
പരിസരബോധം മനസ്സിലുണ്ടാകണം
നിപയുമെബോളയും പ്രളയവും വന്നു.
പനികളതുപലപേരിൽ പലകുറിവന്നു.
നമ്മളിതൊന്നുമേ കണ്ടുനിന്നില്ല.
ഒത്തൊരുമിച്ചവയെ അതിജീവിച്ചില്ലെ
അനുസരിച്ചീടാം ഭരണകർത്താക്കളെ,
കഴിവതും നമ്മൾക്ക് വീട്ടിലിരിക്കാം
അനുമോദിച്ചിടാം ആരോഗ്യസേനയെ
നമ്മുടെ നൻമയാക്കായ് പ്രാർത്ഥനയേകാം.