"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ കോഡ്=32005  
| സ്കൂൾ കോഡ്=32005  
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാഞ്ഞിരപ്പള്ളി
| ജില്ല= കോട്ടയം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെരിച്ചുള്ള എഴുത്ത്

കൊറോണ പ്രതിരോധം

                      കൊറോണയെന്ന ഭീകരൻ
  ലോകം കീഴടക്കി വാഴുന്നു
  മരുന്നും മന്ത്രവുമൊന്നും
അവൻറെ സിംഹാസനം ഇളക്കുന്നില്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ച്മാസ്ക് വെച്ച്
സോപ്പിട്ട് കൈകൾ കഴുകി
നമുക്ക് അവനെ കൊന്നു കളയാം .
ജോലിക്ക് പോകാതെ വിരുന്നു പോകാതെ
കറങ്ങി നടക്കാതെ കളിക്കാൻ പോകാതെ
മുടി പോലും വെട്ടാതെ നിയമങ്ങൾ അനുസരിച്ചു
നമുക്ക് അവനോടു കൂട്ടുവെട്ടാം .
പിണക്കം കാണിച്ചാൽ മുഖം തിരിച്ചാൽ
ശക്തമായി പ്രതിരോധിച്ചാൽ നാണിച്ചു പൊയ്ക്കോളും
തകർത്തെറിയണം തൂത്തെറിയണം കൊറോണയെ
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.

ആനന്ദ് വിനോദ്
3 സി എൽ.എഫ്.എച്ച്.എസ്.ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത