"സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണവും പകർച്ചവ്യാധികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big>പ്രകൃതിസംരക്ഷണവും പകർച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
ഇതുപോലുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർ പെടുന്നതിലൂടെ പ്രകൃതിസംരക്ഷണത്തിന്നും നമ്മുക്ക് സാധ്യമാക്കം. | ഇതുപോലുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർ പെടുന്നതിലൂടെ പ്രകൃതിസംരക്ഷണത്തിന്നും നമ്മുക്ക് സാധ്യമാക്കം. | ||
{{BoxBottom1 | |||
| പേര്= സിതാര എസ്. ജോമോൻ | |||
| ക്ലാസ്സ്= 9 E | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് തോമസ്സ് എച്ച്.എസ്സ്.കല്ലറ | |||
| സ്കൂൾ കോഡ്= 45028 | |||
| ഉപജില്ല= കുറവിലങ്ങാട് | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 3 | |||
}} |
22:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിസംരക്ഷണവും പകർച്ചവ്യാധികളും
നമ്മുടെ പ്രകൃതി ഇന്ന് സംരക്ഷിക്കുക എന്നത് ഇന്ന് വളരെ വിഷമകരമായ ഒരു അവസ്ഥയാണ്. ധാരാളം പകർച്ചവ്യാധികളും രോഗങ്ങളാലും ഇന്നത്തെ നമ്മുടെ ലോകം നശിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ തന്നെ പലതരം വൈറസുകളുടെ ഇടപെടലാലും നമ്മുടെ പ്രകൃതി നശിക്കുന്നു. ഇന്ന് നിലവിൽ നമ്മുടെ ലോകത്തിൽ 19 വൈറസ് ആണുള്ളത്. അതിൽ ഇപ്പോൾ നാം നേരിടുന്നത് ഒരു വിപത്താണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം. കൊറോണ വൈറസ് പുട്ടിപുറപ്പെട്ടതിന്റെ കാരണം ഈ സാർസ് കോവ് - 2 വൈറസ് ആണ്.ചൈനയിൽ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പകർന്നു. പനി, ചുമ, ശ്വാസതടസം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ആഗോള ആരോഗ്യ സംഘടനകൾ അണുബാധയ്ക്കുള്ള പ്രതിരോധ പരിപാടികൾ പ്രസിദ്ധികരിച്ചു. വൈറസിന് വാക്‌സിൻ കണ്ടുപിടിക്കാത്തടത്തോളം ഇതുപോലുള്ള ധാരാളം വൈറസ് പ്രകൃതിയിൽ രൂപപെടുന്നതിന് കാരണമാവും. പ്രകൃതിയിൽ രൂപപ്പെടുന്ന വൈറസ് മൂലം, പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ തന്നെ മരണത്തിന് കീഴടങ്ങുന്നു. അതുകൊണ്ട് തന്നെ പ്രകൃതിയിലെ സംരക്ഷണം നടക്കുന്നതിന് പകർച്ചവ്യാധികളുടെ പ്രതിരോധിക്കുന്നതിന്ന് സാധിക്കണം. അതുകൊണ്ട് തന്നെ പ്രതിരോധനം എന്നതിലൂടെ നമ്മുക്ക് നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിന് പങ്ക്ചേരാൻ സാധിക്കണം. അതുപോലെ തന്നെ വൈറസിന്നെ പ്രകൃതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം. പ്രതിരോധമാർഗങ്ങൾ
ഇതുപോലുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർ പെടുന്നതിലൂടെ പ്രകൃതിസംരക്ഷണത്തിന്നും നമ്മുക്ക് സാധ്യമാക്കം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ