"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
'''അഭിനന്ദനം അർഹിക്കുന്നവർ:-'''വലിയ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ പല വലിയ സമ്പന്ന വികസിത രാജ്യങ്ങളും പതറി നിന്നപ്പോൾ നമ്മുടെ കേരളം കാണിക്കുന്ന കരുത്തുറ്റ പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനും കരുത്തുറ്റതും ബുദ്ധിപരവുമായ തീരുമാനങ്ങൾ എടുക്കാനും പ്രാവർത്തികമാക്കാനും കൂടെ നിൽക്കുന്ന നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർക്കുമാണ് എന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി... നന്ദി.. നന്ദി...<br> | '''അഭിനന്ദനം അർഹിക്കുന്നവർ:-'''വലിയ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ പല വലിയ സമ്പന്ന വികസിത രാജ്യങ്ങളും പതറി നിന്നപ്പോൾ നമ്മുടെ കേരളം കാണിക്കുന്ന കരുത്തുറ്റ പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനും കരുത്തുറ്റതും ബുദ്ധിപരവുമായ തീരുമാനങ്ങൾ എടുക്കാനും പ്രാവർത്തികമാക്കാനും കൂടെ നിൽക്കുന്ന നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർക്കുമാണ് എന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി... നന്ദി.. നന്ദി...<br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ആൻ റിയ | ||
| ക്ലാസ്സ്=7_I | | ക്ലാസ്സ്=7_I | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
22:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരിയും രോഗപ്രതിരോധവും
കൊറോണ കൊറോണ എന്ന് പറയുന്നത് ജലദോഷം മുതൽ സാർസും മെർസും പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന ഒരു വൈറസ് ആണ്. കൊറോണ വൈറസുകളുടെ കൂട്ടത്തിൽ ഏറ്റവും പുതിയതായി ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ്. ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയും കോവിഡ് -19 എന്ന എന്ന രോഗം ഉണ്ടാവുന്നുണ്ട്.
നന്ദി പറയേണ്ടത്:- സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും കുടുംബബന്ധങ്ങളും പോലും നോക്കാതെ എന്തിന് സ്വന്തം കുഞ്ഞുങ്ങളെ പോലും മറ്റുള്ളവരുടെ കൈകളിലേൽപിച്ച് കൊണ്ട് അതിനെയെല്ലാം ഉപരിയായി സേവനരംഗത്തെ കാണുന്ന ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, ഇനി പറയാൻ വിട്ടു പോയിട്ടുള്ളവർ എന്നിവർക്ക് എല്ലാം ഞാൻ ഹൃദയത്തിൽ തട്ടി ആത്മാർത്ഥമായി നന്ദി അർപ്പിക്കുന്നു. അഭിനന്ദനം അർഹിക്കുന്നവർ:-വലിയ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ പല വലിയ സമ്പന്ന വികസിത രാജ്യങ്ങളും പതറി നിന്നപ്പോൾ നമ്മുടെ കേരളം കാണിക്കുന്ന കരുത്തുറ്റ പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനും കരുത്തുറ്റതും ബുദ്ധിപരവുമായ തീരുമാനങ്ങൾ എടുക്കാനും പ്രാവർത്തികമാക്കാനും കൂടെ നിൽക്കുന്ന നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർക്കുമാണ് എന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി... നന്ദി.. നന്ദി...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം