"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് | color= 3 }} <center><poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:24, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

 
കൊറോണ വന്നു
ഭയന്നു ജനകോടികൾ
ലോക്ക് ഡൌൺ വന്നു
പടരാതിരുന്നിടാൻ
               
സർക്കാർ നിർദ്ദേശം പാലിച്ചു നമ്മൾ
കോറോണയെ പ്രതിരോധിക്കും

ഡോക്ടർമാരെയും പോലീസിനെയും
നാം സ്നേഹത്തോടെ
വന്ദിക്കണം...

സോപ്പ് പതപ്പിച്ചു
കൈകൾ കഴുകി കഴിയേണം
മാസ്കും ഗ്ലൗസും ധരിച്ച്
ജാഗ്രതയോടെയിരിക്കണം

ജാഗ്രതയോടെ കണ്ണ് തുറന്ന് വൈറസിനെ
നാം തുരത്തേണം
കുറ്റം പറച്ചിൽ നിർത്തി നാം മാനവരക്ഷക്കായ് പൊരുതേണം
നമ്മളൊന്നായ് പൊരുതേണം..

വൈഷ്ണവി. K. B.
5 A എൽ ഐ ജി എച്ച് എസ് ചൂണ്ടൽ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത