"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/കോവിഡിനൊരു ചരമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> ഇതു നിന്റെ യാത്രക്കാരു ചരമഗീതം .. മാനവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കോവിഡിനൊരു ചരമഗീതം
| color=2
}}
<center> <poem>
<center> <poem>



22:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിനൊരു ചരമഗീതം


ഇതു നിന്റെ യാത്രക്കാരു ചരമഗീതം ..
മാനവൻ എഴുതിയ ചരമഗീതം..
നിനക്കാതെ നീ ഞങ്ങളിൽ കടന്നുകൂടി...
നിനക്കാതെ നീ ഞങ്ങളെ തളർത്തി വീഴ്ത്തി..
വീഴ്ന്നിടം താങ്ങി നാം പുനർജനിച്ചു
കൈകഴുകി മാസ്ക്കിട്ടു നിന്നെ ദൂരെ നിർത്തി.

ഇതു നിന്റെ യാത്രക്കൊരു ചരമഗീതം
മാനവൻ എഴുതിയ ചരമഗീതം
നീ നമ്മുടെ മുഖ്യനെ കണ്ടുവോ?
 നീ നമ്മുടെ ടീച്ചറെ കണ്ടുവോ?
അവരുടെ കയ്യിൽ നിനക്കുള്ള വടിയുണ്ട്
ആ വടികൊണ്ട് അടി തരാൻ ഞങ്ങളുണ്ട്...
നീ എന്റെ പോലീസ് മാമനെ കണ്ടുവോ?
നീ എന്റെ ഫയർ എഞ്ചിൻ മാമനെ കണ്ടുവോ?
കൈ ഉയർത്തി അവർ നാടിനായി പ്രതിജ്ഞ ചെയ്യ്തതാ....
നിന്റെ മരണം ഉറപ്പാ..

ഇതു നിന്റെ യാത്രക്കൊരു ചരമഗീതം
മാനവൻ എഴുതിയ ചരമഗീതം