"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
തീർന്നില്ലേ നിൻറെ ദാഹം ഇനിയും | തീർന്നില്ലേ നിൻറെ ദാഹം ഇനിയും | ||
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും | എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും | ||
മാംസവും ? | മാംസവും ? | ||
അനാഥമായ പാതകൾ നോക്കി | |||
പൊട്ടിച്ചിരിക്കുന്നതെന്തിന് ? | പൊട്ടിച്ചിരിക്കുന്നതെന്തിന് ? | ||
നീ പരത്തിയ ഭയം കാട്ടുതീയായി | നീ പരത്തിയ ഭയം കാട്ടുതീയായി | ||
| വരി 21: | വരി 22: | ||
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | ||
ലോകം | ലോകം | ||
നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ | നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ | ||
നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ | നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ | ||
ചുമരുകൾക്കുള്ളിൽ നീ തളച്ച | ചുമരുകൾക്കുള്ളിൽ നീ തളച്ച | ||
| വരി 27: | വരി 28: | ||
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | ||
നിന്റ മരണം അകലെയല്ല. | നിന്റ മരണം അകലെയല്ല. | ||
</center> | </poem> </center> | ||
{{BoxBottom1 | |||
| പേര്=ജനിഷ ജയൻ | |||
| ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് എച്ച് എസ് എസ് | |||
| സ്കൂൾ കോഡ്= 13017 | |||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=pkgmohan| തരം= കവിത }} | |||
22:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത