"ജി.എച്ച്.എസ്. കൊയ്യം/അക്ഷരവൃക്ഷം/തടവിൽ 'കൊറോണ 'എന്ന മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
നാട്ടുകാർക്കെല്ലാം ഭീതിപ്പെടുത്തുന്ന
നാട്ടുകാർക്കെല്ലാം ഭീതിപ്പെടുത്തുന്ന
ഓർമ്മകളായി.
ഓർമ്മകളായി.
<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അൽക്ക ശശീന്ദ്രൻ.എം
| പേര്= അൽക്ക ശശീന്ദ്രൻ.എം

22:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തടവിൽ 'കൊറോണ 'എന്ന മരണം

 
കൊറോണ എന്ന വൈറസ് വന്നു...
നാട്ടിൽ മൊത്തം ഭീതി പരന്നു .
നാടും നഗരവും മനുഷ്യരില്ലാതെ...
എങ്ങും ഉറങ്ങിയൊരന്തരീക്ഷം.
ആശുപത്രികളെല്ലാം ജയിൽ പോലെയായി...
ബന്ധുവിനെയും ശത്രുവിനെയും
കാണാൻ കഴിയാതെയായി.
എന്റെ മരണം...ഞാനറിഞ്ഞില്ല.
വീട്ടുകാരറിഞ്ഞില്ല ; നാട്ടുകാരറിഞ്ഞില്ല..
എന്നെ ഒന്ന് നോക്കുവാനോ
ആരും വന്നില്ല.
പെറ്റമ്മപോലുമീ സത്യമറിഞ്ഞില്ല.
എനിക്കുവേണ്ടിക്കരയാൻ ബന്ധുക്കളില്ല.
എല്ലാം സഹിച്ചു ഞാൻ ഏകനായി കരഞ്ഞു.
ഏകനായി ഞാൻ ഭൂമിയിലേക്കു വന്നു.
ആരുമറിയാതെ....ഏകനായി ഞാൻ.
ഭൂമിയിൽ നിന്നു മറഞ്ഞു.....
ഈ സത്യം ആരും ഓർമ്മിക്കുകയില്ല...
എല്ലാം ഭീതിപ്പെടുത്തുന്ന ഓർമ്മകളായി ;
നാട്ടുകാർക്കെല്ലാം ഭീതിപ്പെടുത്തുന്ന
ഓർമ്മകളായി.
 

അൽക്ക ശശീന്ദ്രൻ.എം
8 A ജി.എച്ച്.എസ്.കൊയ്യം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത