"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/രോഗം വരാതിരിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രോഗം വരാതിരിക്കാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗം വരാതിരിക്കാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| വരി 4: | വരി 5: | ||
}} | }} | ||
കൊറോണ പോലുള്ള വൈറസ് ബാധകളെ തുരത്താൻ നമുക്ക് അത്യാവശ്യമായി വേണ്ടത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടുക എന്നതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ വലിയ അളവിൽ പ്രീതിരോധശേഷി കൂട്ടുന്നുനമ്മുടെ പ്രകൃതി തന്നെ നമുക്ക് രോഗപ്രതിരോധം ഒരുക്കി വച്ചിരിക്കുന്നു വിറ്റമിൻ D. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളർച്ചക്കും വികാസത്തിനും വിറ്റമിൻ C ആവശ്യമാണ്. പപ്പായ തക്കാളി മധുരകിഴക് തുടങ്ങിയവ വിറ്റമിൻ C ധാരാളം ഉള്ള ഭക്ഷണപദാർഥങ്ങൾ ആണ്. മനുഷ്യ ശരീരത്തിന് രോഗ പ്രതി രോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ ഒന്നാണ് വിറ്റമിൻ B6.വാഴപ്പഴം,, കശുവണ്ടി,, പയറുവർഗങൾ, ഇറച്ചി എന്നിവയിൽവിറ്റമിൻB6 ഉം മത്തങ്ങ, ചീര, തണ്ണിമത്തൻ എന്നിവയിൽ വിറ്റമിൻA യും ധാരാളമായി ഉണ്ട്. നന്നായി ഉള്ള ഉറക്കം നമ്മുടെ മാനസികവും ശരീരികവുമായ ആരോഗ്യത്തെ നിലനിർത്തുന്നു. നമ്മുടെ ശരീരകോശകളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. ശരീരത്തിൽനിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാൻ വെള്ളം നമ്മെ സഹായിക്കുന്നു. അതിനാൽ ഒരു ദിവസം 8 ltr വെള്ളമെങ്കിലും നാം കുടിക്കണം. മദ്യപാനം പുകവലി എന്നിവ കുറക്കൂ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കുറക്കുന്നു. കൊറോണ പോലുള്ള വൈറസു ബാധകളെ നമുക്ക് ഒന്നിച്ചു നേരിടാം. | കൊറോണ പോലുള്ള വൈറസ് ബാധകളെ തുരത്താൻ നമുക്ക് അത്യാവശ്യമായി വേണ്ടത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടുക എന്നതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ വലിയ അളവിൽ പ്രീതിരോധശേഷി കൂട്ടുന്നുനമ്മുടെ പ്രകൃതി തന്നെ നമുക്ക് രോഗപ്രതിരോധം ഒരുക്കി വച്ചിരിക്കുന്നു വിറ്റമിൻ D. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളർച്ചക്കും വികാസത്തിനും വിറ്റമിൻ C ആവശ്യമാണ്. പപ്പായ തക്കാളി മധുരകിഴക് തുടങ്ങിയവ വിറ്റമിൻ C ധാരാളം ഉള്ള ഭക്ഷണപദാർഥങ്ങൾ ആണ്. മനുഷ്യ ശരീരത്തിന് രോഗ പ്രതി രോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ ഒന്നാണ് വിറ്റമിൻ B6.വാഴപ്പഴം,, കശുവണ്ടി,, പയറുവർഗങൾ, ഇറച്ചി എന്നിവയിൽവിറ്റമിൻB6 ഉം മത്തങ്ങ, ചീര, തണ്ണിമത്തൻ എന്നിവയിൽ വിറ്റമിൻA യും ധാരാളമായി ഉണ്ട്. നന്നായി ഉള്ള ഉറക്കം നമ്മുടെ മാനസികവും ശരീരികവുമായ ആരോഗ്യത്തെ നിലനിർത്തുന്നു. നമ്മുടെ ശരീരകോശകളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. ശരീരത്തിൽനിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാൻ വെള്ളം നമ്മെ സഹായിക്കുന്നു. അതിനാൽ ഒരു ദിവസം 8 ltr വെള്ളമെങ്കിലും നാം കുടിക്കണം. മദ്യപാനം പുകവലി എന്നിവ കുറക്കൂ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കുറക്കുന്നു. കൊറോണ പോലുള്ള വൈറസു ബാധകളെ നമുക്ക് ഒന്നിച്ചു നേരിടാം. | ||
{{BoxBottom1 | |||
| പേര്= നന്ദദേവ് എസ് | |||
| ക്ലാസ്സ്= 1.C. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42407 | |||
| ഉപജില്ല=കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
22:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗം വരാതിരിക്കാൻ
കൊറോണ പോലുള്ള വൈറസ് ബാധകളെ തുരത്താൻ നമുക്ക് അത്യാവശ്യമായി വേണ്ടത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടുക എന്നതാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ വലിയ അളവിൽ പ്രീതിരോധശേഷി കൂട്ടുന്നുനമ്മുടെ പ്രകൃതി തന്നെ നമുക്ക് രോഗപ്രതിരോധം ഒരുക്കി വച്ചിരിക്കുന്നു വിറ്റമിൻ D. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളർച്ചക്കും വികാസത്തിനും വിറ്റമിൻ C ആവശ്യമാണ്. പപ്പായ തക്കാളി മധുരകിഴക് തുടങ്ങിയവ വിറ്റമിൻ C ധാരാളം ഉള്ള ഭക്ഷണപദാർഥങ്ങൾ ആണ്. മനുഷ്യ ശരീരത്തിന് രോഗ പ്രതി രോധശേഷി വർദ്ധിപ്പിക്കാൻ സഹായകമായ ഒന്നാണ് വിറ്റമിൻ B6.വാഴപ്പഴം,, കശുവണ്ടി,, പയറുവർഗങൾ, ഇറച്ചി എന്നിവയിൽവിറ്റമിൻB6 ഉം മത്തങ്ങ, ചീര, തണ്ണിമത്തൻ എന്നിവയിൽ വിറ്റമിൻA യും ധാരാളമായി ഉണ്ട്. നന്നായി ഉള്ള ഉറക്കം നമ്മുടെ മാനസികവും ശരീരികവുമായ ആരോഗ്യത്തെ നിലനിർത്തുന്നു. നമ്മുടെ ശരീരകോശകളിലേക്ക് ഓക്സിജൻ എത്തിക്കാൻ വെള്ളം സഹായിക്കുന്നു. ശരീരത്തിൽനിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാൻ വെള്ളം നമ്മെ സഹായിക്കുന്നു. അതിനാൽ ഒരു ദിവസം 8 ltr വെള്ളമെങ്കിലും നാം കുടിക്കണം. മദ്യപാനം പുകവലി എന്നിവ കുറക്കൂ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കുറക്കുന്നു. കൊറോണ പോലുള്ള വൈറസു ബാധകളെ നമുക്ക് ഒന്നിച്ചു നേരിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ