"എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പരിസര ശുചിത്വം | പരിസര ശുചിത്വം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പരിസര ശുചിത്വം | പരിസര ശുചിത്വം]]
*[[{{PAGENAME}}/ പ്രകൃതി | പ്രകൃതി ]]
{{BoxTop1
| തലക്കെട്ട്=  പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
നിറഞ്ഞ തോടും കവിഞ്ഞ പുഴയും
അഴകേകുന്നൊരു വൻ വൃക്ഷങ്ങളും
കിളിയുടെ കൊഞ്ചലും കാറ്റിൻ തഴുകലും
മഴയുടെ കുളിരും പൂവിൻ മണവും
നിറഞ്ഞുനിൽക്കും എന്നുടെ പ്രകൃതി
മാനവർ തന്നുടെ അഹംഭാവത്താൽ
ചുട്ടുകരിച്ചു പ്രകൃതിതൻ ഹൃദയം
തോടും പുഴയും വറ്റിവരണ്ടു
കാലംതെറ്റി കാറ്റും മഴയും
ഫാക്ടറി തുപ്പി വിഷപ്പുക പടലം
വയലുകൾ മാഞ്ഞു വീടുകൾ പൊങ്ങി
മാനവർ തന്നുടെ ചെയ്തികൾ മൂലം
വന്നു ഭവിച്ചു മഹാമാരി
ഒന്നേ ഒന്നു ഓർക്കുക നാം
പ്രകൃതി നമുക്ക് ദൈവം തന്നൊരു വരദാനം
 
</poem> </center>
{{BoxBottom1
| പേര്= ദേവനന്ദ എൻ .കെ
| ക്ലാസ്സ്=  1 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ .യു .പി .സ്കൂൾ ,പൂക്കോട്ടുംപാടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48470
| ഉപജില്ല=  നിലമ്പൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


നിറഞ്ഞ തോടും കവിഞ്ഞ പുഴയും
അഴകേകുന്നൊരു വൻ വൃക്ഷങ്ങളും
കിളിയുടെ കൊഞ്ചലും കാറ്റിൻ തഴുകലും
മഴയുടെ കുളിരും പൂവിൻ മണവും
നിറഞ്ഞുനിൽക്കും എന്നുടെ പ്രകൃതി
മാനവർ തന്നുടെ അഹംഭാവത്താൽ
ചുട്ടുകരിച്ചു പ്രകൃതിതൻ ഹൃദയം
തോടും പുഴയും വറ്റിവരണ്ടു
കാലംതെറ്റി കാറ്റും മഴയും
ഫാക്ടറി തുപ്പി വിഷപ്പുക പടലം
വയലുകൾ മാഞ്ഞു വീടുകൾ പൊങ്ങി
മാനവർ തന്നുടെ ചെയ്തികൾ മൂലം
വന്നു ഭവിച്ചു മഹാമാരി
 ഒന്നേ ഒന്നു ഓർക്കുക നാം
പ്രകൃതി നമുക്ക് ദൈവം തന്നൊരു വരദാനം

 

ദേവനന്ദ എൻ .കെ
1 ബി എ .യു .പി .സ്കൂൾ ,പൂക്കോട്ടുംപാടം
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020