"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ശോഭയാർന്ന ഒരു നാളേയ്ക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
തീർന്നില്ലേ നിൻറെ ദാഹം ഇനിയും | |||
തീർന്നില്ലേ നിൻറെ ദാഹം ഇനിയും | |||
എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും | എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും | ||
മാംസവും ? | മാംസവും ? | ||
അനാഥമായ പാതകൾ നോക്കി | അനാഥമായ പാതകൾ നോക്കി | ||
പൊട്ടിച്ചിരിക്കുന്നതെന്തിന് ? | പൊട്ടിച്ചിരിക്കുന്നതെന്തിന് ? | ||
നീ പരത്തിയ ഭയം കാട്ടുതീയായി | നീ പരത്തിയ ഭയം കാട്ടുതീയായി <p> | ||
<p> | |||
ചുട്ടെരിക്കുന്നത് കാണുന്നില്ലേ ? | ചുട്ടെരിക്കുന്നത് കാണുന്നില്ലേ ? | ||
നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന | നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന | ||
ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? | ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? | ||
വിശപ്പിൻറെ മറ്റൊരുഗ്രഭാവം ഞാനിതാ | വിശപ്പിൻറെ മറ്റൊരുഗ്രഭാവം ഞാനിതാ | ||
കാണുന്നു ഈ നിമിഷം | കാണുന്നു ഈ നിമിഷം | ||
വേനൽ ചൂടിൽ ദാഹജലം കിട്ടാതെ | വേനൽ ചൂടിൽ ദാഹജലം കിട്ടാതെ | ||
വിശപ്പകലാതെ അലയുന്ന പക്ഷികളും | വിശപ്പകലാതെ അലയുന്ന പക്ഷികളും | ||
| വരി 23: | വരി 20: | ||
മനുഷ്യ ക്കോലങ്ങളും | മനുഷ്യ ക്കോലങ്ങളും | ||
നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | നീ വരുത്തിയ ഈ ദുർഗതി മറക്കില്ല | ||
ലോകം | ലോകം | ||
നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ | |||
നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ | നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ | ||
ചുമരുകൾക്കുള്ളിൽ നീ തളച്ച | ചുമരുകൾക്കുള്ളിൽ നീ തളച്ച | ||
| വരി 31: | വരി 27: | ||
നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ | ||
നിന്റ മരണം അകലെയല്ല. | നിന്റ മരണം അകലെയല്ല. | ||
22:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശോഭയാർന്ന ഒരു നാളേയ്ക്ക്
തീർന്നില്ലേ നിൻറെ ദാഹം ഇനിയും എന്തിനു ചൂഴ്ന്നെടുക്കുന്നു രക്തവും മാംസവും ? അനാഥമായ പാതകൾ നോക്കി പൊട്ടിച്ചിരിക്കുന്നതെന്തിന് ? നീ പരത്തിയ ഭയം കാട്ടുതീയായിചുട്ടെരിക്കുന്നത് കാണുന്നില്ലേ ? നിൻറെ വിഷപ്പല്ലുകൾ കാർന്നുതിന്നുന്ന ജീവിതങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ലേ ? വിശപ്പിൻറെ മറ്റൊരുഗ്രഭാവം ഞാനിതാ കാണുന്നു ഈ നിമിഷം വേനൽ ചൂടിൽ ദാഹജലം കിട്ടാതെ വിശപ്പകലാതെ അലയുന്ന പക്ഷികളും അറവുമാടുകളും കടത്തിണ്ണയിലെ മനുഷ്യ ക്കോലങ്ങളും നീ വരുത്തിയ ഈ ദുർഗതി മറക്കില്ല ലോകം നിൻറെ കരങ്ങളൊടുക്കിയ ജീവിതങ്ങൾ നിൻറെ അന്ത്യം കണ്ടു ചിരിക്കട്ടെ ചുമരുകൾക്കുള്ളിൽ നീ തളച്ച ബാല്യങ്ങൾ ആത്മരോഷം കൊള്ളട്ടെ നീ തന്നെ ഒരുക്കിയ യുദ്ധക്കളത്തിൽ നിന്റ മരണം അകലെയല്ല. |