"എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതികാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
തൻ സ്നേഹ നിറവാർന്ന മാതാവാം ഭൂമിയെ കാത്തുകൊള്ളുവാൻ .....
തൻ സ്നേഹ നിറവാർന്ന മാതാവാം ഭൂമിയെ കാത്തുകൊള്ളുവാൻ .....
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=നഷ് വാൻ ഇൽയാസ് പി പി 
| ക്ലാസ്സ്=4      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എൽ പി സ്കൂൾ തൊടികപ്പുലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48537
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതികാരം

മാതൃതൻ സ്നേഹം ചൊരിയുമെൻ ഭൂമീ...
നിൻ സ്നേഹ-കാരുണ്യം ഞങ്ങളിൽ ചൊരിഞ്ഞു.

ജീവവായുവായ്, തെളിനീർ കുടമായ്,
പച്ചപ്പിൽ പുതഞ്ഞ പ്രകൃതി സൗന്ദര്യമായ്.

ഞങ്ങളതിൽ ആനന്ദം പുൽകി,
വേണ്ടുവോളം ആസ്വദിച്ചു, കളിച്ചു, രസിച്ചു...

ഞങ്ങളാൽ ചാർത്തിയ അമിതാസ്വാദനം
നിന്നിൽ മുറിവേൽപ്പിച്ചുവോ?

നിൻ മുറിവേറ്റ ഹൃദയം പ്രതികാര
മോഹിയായ് തിരിച്ചടിക്കുന്നുവോ?

പേമാരിയായ്, പ്രളയമായ്, പേടിപ്പെടുത്തും
മൺകൂനയായ്, മഹാമാരിയായ്...

ഇന്നിതാ ലക്ഷക്കണക്കാം മാനവരാശിതൻ
ജീവനെടുത്ത കൊറോണയായ്.

എന്നിരിക്കെ പഠിച്ചുവോ പാഠം, മാനവർ!
തൻ സ്നേഹ നിറവാർന്ന മാതാവാം ഭൂമിയെ കാത്തുകൊള്ളുവാൻ .....
 

നഷ് വാൻ ഇൽയാസ് പി പി
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത