"ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
       ഇന്ന് പരിസ്ഥിതി നാശത്തിന് ആക്കം വർധിച്ചിരിക്കുകയാണ് ഇത് ഉയർത്തുന്ന ഭീഷണിയാണ് പ്രകൃതി സംരക്ഷണത്തിന് വിരൽചൂണ്ടുന്നത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിക്കാനും അതിനായി പ്രവർത്തിക്കാനും പുതിയ തലമുറയെ പ്രേരിപ്പിച്ച പ്രധാന ഘടകവുംഇതാണ്.പരിസ്ഥിതി തകർക്കുന്ന പ്രവർത്തനങ്ങൾ പ്രകൃതിയിൽ നടത്തുന്ന ഏക ഘടകം മനുഷ്യനാണ്. ഭൂമിയുടെ നിലനിൽപ്പും ജീവജാലങ്ങളുടെ ഭാവിയുംതകർത്തത് മനുഷ്യന്റെ വിവേകരഹിതമായ ജീവിതരീതികളാണ്. തകരുന്ന പരിസ്ഥിതി മൂലം ഉണ്ടാകുന്ന വിപത്തിന് ഉത്തരവാദിയും മനുഷ്യൻ തന്നെയാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോടെ ശാസ്ത്രത്തിനു പരിഹരിക്കാൻ കഴിയാത്ത ദുരന്തങ്ങളിലേക്ക് ആവും പ്രകൃതിയുടെ പോക്ക്. പ്രപഞ്ചഘടന അറിഞ്ഞോ അറിയാതെയോ താളം തെറ്റിക്കുന്ന മനുഷ്യന്റെ പ്രവർത്തി ആത്മഹത്യാപരമാണ് ഇന്ന് കാലമൊക്കെ കഴിഞ്ഞിരിക്കുന്നു സാധാരണഗതിയിൽ പ്രകൃതി ഒരിക്കലും ഏതെങ്കിലും ഒരു സ്പീഷിസിന്റെ എണ്ണത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്താൻ അനുവദിക്കാറില്ല.പ്രകൃതിയുടെ  self regularizationൻ്റെ കഴിവിരിക്കിലും വംശനാശം സംഭവിച്ച അനേകം ജീവികൾ ഉണ്ട്.

       പ്രകൃതിക്ക് ഭൂമിയിൽ മനുഷ്യൻ എന്ന ജീവി വർഗ്ഗത്തെ നിലനിർത്തണമെന്നേ താല്പര്യമുള്ളൂ. ഞാൻ,എന്റെ കുടുംബം എന്നിവയൊക്കെ ആയിരിക്കണം എന്ന നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ആയിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.പണ്ട് ഉണ്ടായ പ്ലേഗ് ബാധ യൂറോപ്പിൽ 75-125 മില്യൺ മനുഷ്യരെയാണ് ഇല്ലാതാക്കിയത്.ബ്ലാക്ക് ഡെത്ത് എന്നും ഗ്രേറ്റ് പ്ലേഗ് എന്നും അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയിൽ 1994 ഓഗസ്റ്റ് 26ന് സൂററ്റിലായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ട വസൂരി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നായിരുന്നു. സിക്ക, ജാപ്പനീസ് എൻസെഫാലിറ്റിസ്,നിപ, കോവിഡ് -19 അങ്ങനെ മനുഷ്യ ജനസംഖ്യ കുറയ്ക്കാൻ പരിസ്ഥിതി സ്വീകരിച്ച മാർഗങ്ങൾ ഏറെയാണ്.പ്രകൃതി ക്ഷോഭങ്ങളും ഒരു മറുപടിയാണ്,ചെയ്യാനുള്ള തിനുള്ള മുന്നറിയിപ്പും.

===സമുദ്ര മലിനീകരണം-ഒരു പഠനം:===
      സമുദ്ര മലിനീകരണം-ഒരു പഠനം
       'കടലിൽ കായം കലക്കുക' എന്ന ശൈലിയെ അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയാണ് സമുദ്രമലിനീകരണത്തിനു കൂട്ടുനിൽക്കുന്നവർ ചെയ്യുന്നത്.'The Solution to pollution is dillution'- മലിനീകരണം ഇല്ലാതാക്കാനുള്ള ഒരേയൊരു പോംവഴി അതിനെ നേർപ്പിക്കൽ ആണ്.ഏതു മാലിന്യത്തെയുംഅസാമാന്യമാം വിധം നിർവീര്യമാക്കാനുള്ള കഴിവ് കടലിന് ഉണ്ടെന്ന് മനുഷ്യൻ ഉറച്ചുവിശ്വസിച്ചു.എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് നാം തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.'കടൽ കലങ്ങിയത് എന്നുമുതൽ?'എന്ന ചോദ്യത്തിന് ഉത്തരം 'കടൽ മനുഷ്യന്റെ കൈപിടിയിലൊതുങ്ങിയതുമുതൽ' എന്നാണ്.ചരിത്രപരമായി പറഞ്ഞാൽ റോമാസാമ്രാജ്യത്തിന്റെ കാലം മുതൽ.എന്നാൽ സ്ഥിതിഗതികൾ വഷളായത്18-ാം നൂറ്റാണ്ടിനൊടുവിൽ വ്യവസായ വിപ്ലവം ആരംഭിച്ചതുമുതലാണ്. 1950-1960കളിൽ അമേരിക്ക തങ്ങളുടെ ആണവ മാലിന്യങ്ങൾ ഐറിഷ് കടലിൽ ഒഴുക്കിയത് വിവാദങ്ങൾ സൃഷ്ടിച്ചു 1967-ൽ 'ടോറി കാന്യൻ' എന്ന എണ്ണക്കപ്പൽ കടലിൽ മറിഞ്ഞതും കാലിഫോർണിയ തീരത്തുണ്ടായ 'സാന്റാ ബാർബ' കപ്പലിലെ എണ്ണച്ചോർച്ചയും സമുദ്രത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ലോകത്തെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി സ്റ്റോക്കോമിൽ നടന്ന UN സമ്മേളനത്തിൽ സമുദ്രമലിനീകരണം ചെറുക്കാൻ ലോകരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.

       നാം ശ്വസിക്കുന്ന ഓക്സിജൻ എവിടെ നിന്നാണ് കിട്ടുന്നത്? സസ്യങ്ങളിൽ നിന്ന്. ഭൂമിയിലെ ആകെ ഓക്സിജന്റെ 30% സംഭാവന ചെയ്യുന്നത് മഴക്കാടുകൾ ആണ്. 70% ആകട്ടെ കടലാണ്. കൃത്യമായി പറഞ്ഞാൽകടലിലെ പ്ലവകങ്ങൾ (Planktons) എന്ന സൂക്ഷ്മജീവികൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് മനുഷ്യജീവിതത്തിലേക്ക് പ്ലാസ്റ്റിക് കടന്നുവരുന്നതിന്. ഇന്ന് കടലിലെ 80% ഖരമാലിന്യവുംപ്ലാസ്റ്റിക് വസ്തുക്കളാണ്.കടലിൽ പലയിടത്തും മൈലുകളോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് പ്ലാസ്റ്റിക് തുരുത്തുകൾ പോലും ഉണ്ടാക്കാറുണ്ട്. അറ്റ്ലാൻ്റിക് സമുദ്രത്തിലുംശാന്തസമുദ്രത്തിലും കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഇത്തരം തുരുത്തുകൾ ഉണ്ട്.കടലിന്റെ ഏറ്റവും വലിയ സംഭാവനയായ കറിയുപ്പിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്.

       കടലിൽ ഒഴുകി നടക്കുന്ന കൊട്ടാരങ്ങൾ ആണ് ആഡംബരക്കപ്പലുകൾ.ഒരാഴ്ച സമുദ്രത്തിലൂടെ യാത്ര നടത്തുന്ന കപ്പൽ 5.5 ലക്ഷം ലിറ്റർ മലിന ജലമാണ് കടലിലേക്ക് ഒഴുക്കുന്നത്.ഒരു വർഷം ഏകദേശം 35 കോടി ലിറ്റർ മലിനജലം ഓരോ കപ്പലും. രണ്ടുതരം വെള്ളമാണ് യാത്രാകപ്പലുകൾ കടലിലേക്ക് തുറന്നു വിടുന്നത്.ബ്ലാക്ക് വാട്ടർ, ഗ്രേ വാട്ടർ. ശുചിമുറികളിൽ ഉപയോഗിക്കുന്നതും മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ വെള്ളമാണ് ബ്ലാക്ക് വാട്ടർ.ഇതിൽഅപകടകാരികളായ ബാക്ടീരിയ,വൈറസ്, രോഗാണുക്കൾ എന്നിവ ഉണ്ടാകും.പാത്രം കഴുകൽ,ഷവർ,തുണി അലക്കൽ എന്നിവയിൽ നിന്നൊക്കെ ഉണ്ടാക്കുന്ന മലിനജലമാണ് ഗ്രേ വാട്ടർ.ഇതിൽ എണ്ണ, ഓർഗാനിക് സംയുക്തങ്ങൾ,അലക്കു കാരം, ലോഹ ധാതുക്കൾ, ഭക്ഷണ പദാർഥങ്ങൾ എന്നിവ അടങ്ങിയിരിക്കും. ഒരു ശരാശരി യാത്രാക്കപ്പൽ ഒരു ലക്ഷം ലിറ്റർ ഗ്രേ വാട്ടറും 1,10,000 ലിറ്റർ ബ്ലാക്ക് വാട്ടറും കടലിലേക്ക് ഒഴുക്കുന്നു എന്നാണ് കണക്ക്.

       സമുദ്രത്തിൽ എണ്ണ കലരുന്നത് വലിയ പരിസ്ഥിതി ദുരന്തമാണ്.ചരിത്രപ്രസിദ്ധമായ എണ്ണ ദുരന്തമാണ് കുവൈത്ത് എണ്ണ ചോർച്ചയും എക്സൺ വാൽഡെസ് ദുരന്തവും.1991-ൽ ഇറാഖ് സൈന്യം കുവൈത്ത് ആക്രമിച്ചതിനെ തുടർന്ന് 72 എണ്ണക്കിണറുകൾക്കാണ് തീവച്ചത്.1991 ജനുവരി മുതൽ ഏപ്രിൽ വരെ തുടർന്ന എണ്ണ ചോർച്ചയിൽ 127 കോടി ലിറ്ററോളം ഇന്ധനം കടലിലേക്ക് ഒഴുകി.ഇത് സമുദ്രജീവികളുടെ നാശത്തിനും താൽക്കാലിക ആഗോളതാപനത്തിനും ആസിഡ് മഴക്കും കാരണമായി.1989 മാർച്ച്-24 ന് അലാസ്കയിലെ കടലിലുണ്ടായ വൻ എണ്ണച്ചോർച്ചയാണ് എക്സൺ വാൽഡെസ് ദുരന്തം.കപ്പൽ മറിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 9,84,000 ലിറ്റർ ക്രൂഡോയിൽ കടലിൽ പരന്നു,സാൽമൺ, സീൽ,കടലാമ,കടൽ പക്ഷികൾ എന്നിവയുടെ ആവാസ മേഖല ആയിരുന്നു ഇത്. 20,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്താണ് അന്ന് ക്രൂഡ് ഓയിൽ പരന്നത്.എന്നാൽ  ഇന്നുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ എണ്ണ ദുരന്തം ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ  ചോർച്ചയാണ്,അമേരിക്കയുടെ പ്രധാന സാമ്പത്തിക മേഖലയായ മെക്സിക്കൻ കടലിടുക്കിൽ 18,000 അടി താഴ്ചയിൽ എണ്ണക്കിണർ കുഴിക്കവെ സ്ഫോടനം നടന്ന് തകരുകയായിരുന്നു ഈ മുങ്ങിക്കപ്പൽ.ഏകദേശം 41 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നു. തുടർച്ചയായ 87 ദിവസമാണ് എണ്ണ കടലിൽ ഒഴുകിനടന്നത്. എന്നാൽ ഇന്ന് സൂപ്പർ ബൾബുകൾ എന്ന എണ്ണ പ്രിയരായ ബാക്ടീരിയകൾ മലിനീകരണം കുറയ്ക്കാൻ ഉൽപാദിപ്പിക്കുന്നു.ചില പ്രത്യേക രാസവസ്തുക്കളെ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കുന്നതാണ് മറ്റൊരു രീതി.ഡ്രൈ ഐസ് എണ്ണയെ ചെറുകട്ടകളാക്കി മാറ്റുവാൻ കഴിവു ള്ളവയാണ്.ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവാത്ത പ്രദേശങ്ങൾ സമുദ്രത്തിൽ ഉണ്ട് ഇവയാണ് ഡെഡ് സോണുകൾ.കൾച്ചറൽ യൂട്രോഫിക്കേഷൻ, ഹൈപോക്സിയ, അന്തരീക്ഷ മലിനീകരണം,ആഗോളതാപനം,വനനശീകരണം എന്നിവ ഡെഡ് സോൺകൾ പെരുകാൻ കാരണമാകുന്നു. ഡെഡ്സോണുകളുടെ എണ്ണത്തിൽ ഒന്നാമത് അറ്റ്ലാൻറിക് സമുദ്രം ആണ്.

       ===പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും===
       പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും
       പരിസ്ഥിതി സംരക്ഷണത്തിന് നാം ധാരാളം പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്ക് മാതൃകയായി നിരവധിപേരെ സമൂഹത്തിൽ കാണാനാവും.1)വംഗാരി മാതായി-ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്. 2)ബോയാൻ സ്ലാത്ത്-ഓഷ്യൻ ക്ലീൻ അപ് പ്രൊജക്റ്റ്.3)ഗ്രേറ്റ തുംബർഗ്-ഫ്രൈഡെ ഫോർ ഫ്യൂച്ചർ.4)രാജേന്ദ്ര സിംങ് നേഗി- ഇന്ത്യൻ ജലമനുഷ്യൻ.Green peace,WWF, Sea Shepherd Conservation Society, Sierra Club തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്ന സംഘടനകളാണ്.

നമ്മുടെ ഭുമി ആവാസയോഗ്യമാക്കി മാറ്റണമെങ്കിൽ നാമെല്ലാവരും യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.

21:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയുടെ പ്രാധാന്യം

     "ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും
     ഏതു യന്ത്ര വല്ക്യതലോകത്തിൽ പുലർന്നാലും
     മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും
     മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
                                            -വൈലോപ്പിള്ളി
     ഗോളാന്തരങ്ങളെ തേടി മനുഷ്യൻ യാത്ര ചെയ്യുമ്പോഴും അവന്റെ കാലുകൾ ഭൂമിയിൽ ഉറച്ചിരിക്കുകയാണ്. ഭൂമിയും ഭൂമിയിലെ ചരാചരങ്ങളും അന്തരീക്ഷവും തമ്മിലുള്ള സമൈക്യം തകരുമ്പോൾ പരിസ്ഥിതി ഇല്ലാതാകുന്നു.എന്താണ് പരിസ്ഥിതി? മണ്ണും ഭൂമിയും അന്തരീക്ഷവും വായുവും ജലവും പ്രകൃതിവിഭവങ്ങളും മനുഷ്യരും പക്ഷിമൃഗാദികളും സസ്യങ്ങളും എല്ലാം പ്രത്യേക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദം കൊണ്ടർഥമാക്കുന്നത്.ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിനുണ്ടാകുന്ന പ്രതികൂലാവസ്ഥ പരിസ്ഥിതിയെയും മറ്റു ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും.പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ദുരുപയോഗം ചെയ്തും മണ്ണും ജലവും അന്തരീക്ഷവും യാതൊരു കൂസലുമില്ലാതെ മലിനപ്പെടുത്തിയും മനുഷ്യൻ പരിസ്ഥിതിയെ തകർത്തു കൊണ്ടിരിക്കുക യാണ്.പരിസ്ഥിതിക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും വൻ ഭീഷണികൾക്ക് ഇടയാകും.
     ഇന്ന് പരിസ്ഥിതി നാശത്തിന് ആക്കം വർധിച്ചിരിക്കുകയാണ് ഇത് ഉയർത്തുന്ന ഭീഷണിയാണ് പ്രകൃതി സംരക്ഷണത്തിന് വിരൽചൂണ്ടുന്നത് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ചിന്തിക്കാനും അതിനായി പ്രവർത്തിക്കാനും പുതിയ തലമുറയെ പ്രേരിപ്പിച്ച പ്രധാന ഘടകവുംഇതാണ്.പരിസ്ഥിതി തകർക്കുന്ന പ്രവർത്തനങ്ങൾ പ്രകൃതിയിൽ നടത്തുന്ന ഏക ഘടകം മനുഷ്യനാണ്. ഭൂമിയുടെ നിലനിൽപ്പും ജീവജാലങ്ങളുടെ ഭാവിയുംതകർത്തത് മനുഷ്യന്റെ വിവേകരഹിതമായ ജീവിതരീതികളാണ്. തകരുന്ന പരിസ്ഥിതി മൂലം ഉണ്ടാകുന്ന വിപത്തിന് ഉത്തരവാദിയും മനുഷ്യൻ തന്നെയാണ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോടെ ശാസ്ത്രത്തിനു പരിഹരിക്കാൻ കഴിയാത്ത ദുരന്തങ്ങളിലേക്ക് ആവും പ്രകൃതിയുടെ പോക്ക്. പ്രപഞ്ചഘടന അറിഞ്ഞോ അറിയാതെയോ താളം തെറ്റിക്കുന്ന മനുഷ്യന്റെ പ്രവർത്തി ആത്മഹത്യാപരമാണ് ഇന്ന് കാലമൊക്കെ കഴിഞ്ഞിരിക്കുന്നു സാധാരണഗതിയിൽ പ്രകൃതി ഒരിക്കലും ഏതെങ്കിലും ഒരു സ്പീഷിസിന്റെ എണ്ണത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്താൻ അനുവദിക്കാറില്ല.പ്രകൃതിയുടെ  self regularizationൻ്റെ കഴിവിരിക്കിലും വംശനാശം സംഭവിച്ച അനേകം ജീവികൾ ഉണ്ട്.
     പ്രകൃതിക്ക് ഭൂമിയിൽ മനുഷ്യൻ എന്ന ജീവി വർഗ്ഗത്തെ നിലനിർത്തണമെന്നേ താല്പര്യമുള്ളൂ. ഞാൻ,എന്റെ കുടുംബം എന്നിവയൊക്കെ ആയിരിക്കണം എന്ന നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ആയിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.പണ്ട് ഉണ്ടായ പ്ലേഗ് ബാധ യൂറോപ്പിൽ 75-125 മില്യൺ മനുഷ്യരെയാണ് ഇല്ലാതാക്കിയത്.ബ്ലാക്ക് ഡെത്ത് എന്നും ഗ്രേറ്റ് പ്ലേഗ് എന്നും അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയിൽ 1994 ഓഗസ്റ്റ് 26ന് സൂററ്റിലായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ട വസൂരി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നായിരുന്നു. സിക്ക, ജാപ്പനീസ് എൻസെഫാലിറ്റിസ്,നിപ, കോവിഡ് -19 അങ്ങനെ മനുഷ്യ ജനസംഖ്യ കുറയ്ക്കാൻ പരിസ്ഥിതി സ്വീകരിച്ച മാർഗങ്ങൾ ഏറെയാണ്.പ്രകൃതി ക്ഷോഭങ്ങളും ഒരു മറുപടിയാണ്,ചെയ്യാനുള്ള തിനുള്ള മുന്നറിയിപ്പും.
     സമുദ്ര മലിനീകരണം-ഒരു പഠനം
     'കടലിൽ കായം കലക്കുക' എന്ന ശൈലിയെ അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയാണ് സമുദ്രമലിനീകരണത്തിനു കൂട്ടുനിൽക്കുന്നവർ ചെയ്യുന്നത്.'The Solution to pollution is dillution'- മലിനീകരണം ഇല്ലാതാക്കാനുള്ള ഒരേയൊരു പോംവഴി അതിനെ നേർപ്പിക്കൽ ആണ്.ഏതു മാലിന്യത്തെയുംഅസാമാന്യമാം വിധം നിർവീര്യമാക്കാനുള്ള കഴിവ് കടലിന് ഉണ്ടെന്ന് മനുഷ്യൻ ഉറച്ചുവിശ്വസിച്ചു.എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് നാം തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.'കടൽ കലങ്ങിയത് എന്നുമുതൽ?'എന്ന ചോദ്യത്തിന് ഉത്തരം 'കടൽ മനുഷ്യന്റെ കൈപിടിയിലൊതുങ്ങിയതുമുതൽ' എന്നാണ്.ചരിത്രപരമായി പറഞ്ഞാൽ റോമാസാമ്രാജ്യത്തിന്റെ കാലം മുതൽ.എന്നാൽ സ്ഥിതിഗതികൾ വഷളായത്18-ാം നൂറ്റാണ്ടിനൊടുവിൽ വ്യവസായ വിപ്ലവം ആരംഭിച്ചതുമുതലാണ്. 1950-1960കളിൽ അമേരിക്ക തങ്ങളുടെ ആണവ മാലിന്യങ്ങൾ ഐറിഷ് കടലിൽ ഒഴുക്കിയത് വിവാദങ്ങൾ സൃഷ്ടിച്ചു 1967-ൽ 'ടോറി കാന്യൻ' എന്ന എണ്ണക്കപ്പൽ കടലിൽ മറിഞ്ഞതും കാലിഫോർണിയ തീരത്തുണ്ടായ 'സാന്റാ ബാർബ' കപ്പലിലെ എണ്ണച്ചോർച്ചയും സമുദ്രത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ലോകത്തെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി സ്റ്റോക്കോമിൽ നടന്ന UN സമ്മേളനത്തിൽ സമുദ്രമലിനീകരണം ചെറുക്കാൻ ലോകരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു.
     നാം ശ്വസിക്കുന്ന ഓക്സിജൻ എവിടെ നിന്നാണ് കിട്ടുന്നത്? സസ്യങ്ങളിൽ നിന്ന്. ഭൂമിയിലെ ആകെ ഓക്സിജന്റെ 30% സംഭാവന ചെയ്യുന്നത് മഴക്കാടുകൾ ആണ്. 70% ആകട്ടെ കടലാണ്. കൃത്യമായി പറഞ്ഞാൽകടലിലെ പ്ലവകങ്ങൾ (Planktons) എന്ന സൂക്ഷ്മജീവികൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് മനുഷ്യജീവിതത്തിലേക്ക് പ്ലാസ്റ്റിക് കടന്നുവരുന്നതിന്. ഇന്ന് കടലിലെ 80% ഖരമാലിന്യവുംപ്ലാസ്റ്റിക് വസ്തുക്കളാണ്.കടലിൽ പലയിടത്തും മൈലുകളോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് പ്ലാസ്റ്റിക് തുരുത്തുകൾ പോലും ഉണ്ടാക്കാറുണ്ട്. അറ്റ്ലാൻ്റിക് സമുദ്രത്തിലുംശാന്തസമുദ്രത്തിലും കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഇത്തരം തുരുത്തുകൾ ഉണ്ട്.കടലിന്റെ ഏറ്റവും വലിയ സംഭാവനയായ കറിയുപ്പിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്.
     കടലിൽ ഒഴുകി നടക്കുന്ന കൊട്ടാരങ്ങൾ ആണ് ആഡംബരക്കപ്പലുകൾ.ഒരാഴ്ച സമുദ്രത്തിലൂടെ യാത്ര നടത്തുന്ന കപ്പൽ 5.5 ലക്ഷം ലിറ്റർ മലിന ജലമാണ് കടലിലേക്ക് ഒഴുക്കുന്നത്.ഒരു വർഷം ഏകദേശം 35 കോടി ലിറ്റർ മലിനജലം ഓരോ കപ്പലും. രണ്ടുതരം വെള്ളമാണ് യാത്രാകപ്പലുകൾ കടലിലേക്ക് തുറന്നു വിടുന്നത്.ബ്ലാക്ക് വാട്ടർ, ഗ്രേ വാട്ടർ. ശുചിമുറികളിൽ ഉപയോഗിക്കുന്നതും മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ വെള്ളമാണ് ബ്ലാക്ക് വാട്ടർ.ഇതിൽഅപകടകാരികളായ ബാക്ടീരിയ,വൈറസ്, രോഗാണുക്കൾ എന്നിവ ഉണ്ടാകും.പാത്രം കഴുകൽ,ഷവർ,തുണി അലക്കൽ എന്നിവയിൽ നിന്നൊക്കെ ഉണ്ടാക്കുന്ന മലിനജലമാണ് ഗ്രേ വാട്ടർ.ഇതിൽ എണ്ണ, ഓർഗാനിക് സംയുക്തങ്ങൾ,അലക്കു കാരം, ലോഹ ധാതുക്കൾ, ഭക്ഷണ പദാർഥങ്ങൾ എന്നിവ അടങ്ങിയിരിക്കും. ഒരു ശരാശരി യാത്രാക്കപ്പൽ ഒരു ലക്ഷം ലിറ്റർ ഗ്രേ വാട്ടറും 1,10,000 ലിറ്റർ ബ്ലാക്ക് വാട്ടറും കടലിലേക്ക് ഒഴുക്കുന്നു എന്നാണ് കണക്ക്.
     സമുദ്രത്തിൽ എണ്ണ കലരുന്നത് വലിയ പരിസ്ഥിതി ദുരന്തമാണ്.ചരിത്രപ്രസിദ്ധമായ എണ്ണ ദുരന്തമാണ് കുവൈത്ത് എണ്ണ ചോർച്ചയും എക്സൺ വാൽഡെസ് ദുരന്തവും.1991-ൽ ഇറാഖ് സൈന്യം കുവൈത്ത് ആക്രമിച്ചതിനെ തുടർന്ന് 72 എണ്ണക്കിണറുകൾക്കാണ് തീവച്ചത്.1991 ജനുവരി മുതൽ ഏപ്രിൽ വരെ തുടർന്ന എണ്ണ ചോർച്ചയിൽ 127 കോടി ലിറ്ററോളം ഇന്ധനം കടലിലേക്ക് ഒഴുകി.ഇത് സമുദ്രജീവികളുടെ നാശത്തിനും താൽക്കാലിക ആഗോളതാപനത്തിനും ആസിഡ് മഴക്കും കാരണമായി.1989 മാർച്ച്-24 ന് അലാസ്കയിലെ കടലിലുണ്ടായ വൻ എണ്ണച്ചോർച്ചയാണ് എക്സൺ വാൽഡെസ് ദുരന്തം.കപ്പൽ മറിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 9,84,000 ലിറ്റർ ക്രൂഡോയിൽ കടലിൽ പരന്നു,സാൽമൺ, സീൽ,കടലാമ,കടൽ പക്ഷികൾ എന്നിവയുടെ ആവാസ മേഖല ആയിരുന്നു ഇത്. 20,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്താണ് അന്ന് ക്രൂഡ് ഓയിൽ പരന്നത്.എന്നാൽ  ഇന്നുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ എണ്ണ ദുരന്തം ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ  ചോർച്ചയാണ്,അമേരിക്കയുടെ പ്രധാന സാമ്പത്തിക മേഖലയായ മെക്സിക്കൻ കടലിടുക്കിൽ 18,000 അടി താഴ്ചയിൽ എണ്ണക്കിണർ കുഴിക്കവെ സ്ഫോടനം നടന്ന് തകരുകയായിരുന്നു ഈ മുങ്ങിക്കപ്പൽ.ഏകദേശം 41 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നു. തുടർച്ചയായ 87 ദിവസമാണ് എണ്ണ കടലിൽ ഒഴുകിനടന്നത്. എന്നാൽ ഇന്ന് സൂപ്പർ ബൾബുകൾ എന്ന എണ്ണ പ്രിയരായ ബാക്ടീരിയകൾ മലിനീകരണം കുറയ്ക്കാൻ ഉൽപാദിപ്പിക്കുന്നു.ചില പ്രത്യേക രാസവസ്തുക്കളെ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കുന്നതാണ് മറ്റൊരു രീതി.ഡ്രൈ ഐസ് എണ്ണയെ ചെറുകട്ടകളാക്കി മാറ്റുവാൻ കഴിവു ള്ളവയാണ്.ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവാത്ത പ്രദേശങ്ങൾ സമുദ്രത്തിൽ ഉണ്ട് ഇവയാണ് ഡെഡ് സോണുകൾ.കൾച്ചറൽ യൂട്രോഫിക്കേഷൻ, ഹൈപോക്സിയ, അന്തരീക്ഷ മലിനീകരണം,ആഗോളതാപനം,വനനശീകരണം എന്നിവ ഡെഡ് സോൺകൾ പെരുകാൻ കാരണമാകുന്നു. ഡെഡ്സോണുകളുടെ എണ്ണത്തിൽ ഒന്നാമത് അറ്റ്ലാൻറിക് സമുദ്രം ആണ്.
     പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും
     പരിസ്ഥിതി സംരക്ഷണത്തിന് നാം ധാരാളം പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്ക് മാതൃകയായി നിരവധിപേരെ സമൂഹത്തിൽ കാണാനാവും.1)വംഗാരി മാതായി-ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്. 2)ബോയാൻ സ്ലാത്ത്-ഓഷ്യൻ ക്ലീൻ അപ് പ്രൊജക്റ്റ്.3)ഗ്രേറ്റ തുംബർഗ്-ഫ്രൈഡെ ഫോർ ഫ്യൂച്ചർ.4)രാജേന്ദ്ര സിംങ് നേഗി- ഇന്ത്യൻ ജലമനുഷ്യൻ.Green peace,WWF, Sea Shepherd Conservation Society, Sierra Club തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്ന സംഘടനകളാണ്.

നമ്മുടെ ഭുമി ആവാസയോഗ്യമാക്കി മാറ്റണമെങ്കിൽ നാമെല്ലാവരും യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.

അമൽ മാധവ്
12 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം