"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/അക്ഷരവൃക്ഷം/ഓർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓർമകൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
കലാലയ ജീവിതത്തിൽ നിന്നിരുങ്ങുമ്പോൾ  ഓർമകൾ മാത്രം ബാക്കി...........
കലാലയ ജീവിതത്തിൽ നിന്നിരുങ്ങുമ്പോൾ  ഓർമകൾ മാത്രം ബാക്കി...........
   
   
</center> </poem>
</poem></center>


{{BoxBottom1
{{BoxBottom1

21:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമകൾ


കാലങ്ങൾ പിന്നിടുമ്പോൾ ഒരു പിടി ഓർമകളുമായി എനിക്ക് തിരിച്ചു പോകണം.
മധുരമൂറുന്ന ഓർമ്മകൾ സമ്മാനിച്ച കലാലയ ജീവിതം.......
കൗമാരത്തിലെ അവസാനിക്കുന്ന സ്കൂൾ നാളുകൾ.
ഒത്തിരി അമ്മമാരുടെ കൈപ്പുണ്യം വിളമ്പിയ ചോറ്റുപത്രങ്ങൾ.
ബെഞ്ചുകൾ ക്ക് ഇരുവശമിരുന്ന്‌ കാതോർത്ത് രഹസ്യങ്ങൾ.
നോട്ടങ്ങളിലുടെ കഥ പറഞ്ഞ കണ്ണുകൾ.
പറയാതെ പോയ പ്രണയങ്ങൾ.
ചെറിയ പിണക്കത്തിൽ നിന്ന് വഴിമാറിയ കലഹങ്ങൾ.
ഒരുപാട് പ്ലാനിംഗും പ്രതീക്ഷകളും നിറച്ച ടൂർ യാത്ര.
ക്ലാസ്സ് പിരിയഡിൽ ബാക്ക് ബെഞ്ചിൽ ഇരുന്നു രഹസ്യമായി നുണഞ്ഞ മിട്ടയികൾ.
അധ്യാപികയുടെ താരാട്ട് പാട്ട് ഇൽ സ്വപ്നങ്ങൾ കണ്ട നിദ്രകൾ.
പേടിപ്പിച്ച പരീക്ഷകൾ.
സ്പെഷ്യൽ ക്ലാസ്സുകളുടെ യുദ്ധക്കളം.
ഓടിക്കളിച്ചാ കഥകൾ പറഞ്ഞ വരാന്തകൾ.
കട്ടക്ക് കൂടെ നിൽക്കുന്ന ചങ്കുകൾ.
അധ്യാപികയെ മടുപ്പിച്ച അലമ്പുകൾ.
DJ മുഴക്കിയ പ്രാർത്ഥനകൾ , ദേശീയ ഗാനങ്ങൾ.
ഗ്രൗണ്ടുകളും പാർക്കുകളും സൃഷ്ട്ടിച്ച ക്ലാസ്സ് മുറികൾ.
പ്രസംഗത്തിന് ട്രോളനയി പുറപ്പെട്ട അസംബ്ലി കൾ.
കണ്ണീരിൽ കലർന്ന സെന്റ് ഓഫ്‌ നാളുകൾ.
കലാലയ ജീവിതത്തിൽ നിന്നിരുങ്ങുമ്പോൾ ഓർമകൾ മാത്രം ബാക്കി...........
 
 

പൂജ എസ്.
10 B ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത