"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
| സ്കൂൾ കോഡ്=44023  
| സ്കൂൾ കോഡ്=44023  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}
{{Verified|name=Sathish.ss|തരം=കവിത}}

21:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

നേരിടാം കൊറോണയെ
ഒരുമയോടെ നേരിടാം..
ഹിന്ദുവല്ല, ക്രിസ്ത്യനല്ല
മുസ്ലിമല്ല, പാർസിയല്ല...
മനുഷ്യരായി മാറിടാം
നേരിടാം വിപത്തിനെ..
ലക്ഷങ്ങൾ മൃതിയടഞ്ഞ
മണ്ണിനെ സംരക്ഷിക്കാം..
പച്ചമാംസം കാർന്നുതിന്നും
ക്രൂരനാം വൈറസിനെ
തുരത്തിടാം, മുന്നേറിടാം..
ഒരുമയോടെ നേരിടാം..
   വ്യക്തിശുചിത്വംപാലിക്കാം
നാം കൈകൾ രണ്ടും കഴുകിടാം...
അകലമിട്ടു നിന്നിടാം
വീടിനുള്ളിൽ വസിച്ചിടാം
ഒരുമയോടെ നേരിടാം...
ഒരു യുഗത്തിൻ പോരാളികൾ നാം
പുതുയുഗം നാം നേടിടും
പുതുമയോടെ ജീവിക്കും..
ജാതിമത ചിന്തകൾ വെടിഞ്ഞു നാം,
മനുഷ്യരായി വർത്തിക്കും..

ഋതു ജയൻ
8 ബി ഗവ.എച്ച്.എസ്.എസ്.വിളവൂർക്കൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത