"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=തോട്ടട വെസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=13225 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
ലോക്ക് ഡൗണ് കാലത്തെ പ്രകൃതി നിശബ്ദതയിൽ തേങ്ങുന്നു ലോകത്ത് ക്ഷാമം നേരിടുകയായി ... വികസിതരാജ്യങ്ങൾ ഒന്നൊന്നായി തലകുനിക്കുന്നു വഴിയോര വീഥികളിൽ ശ്മശാനമൂകതകൾ മാത്രം ... വാഹനത്തിന്റെ ഇരമ്പലോ മനുഷ്യ കോലാഹലങ്ങളോ ... ഇല്ലാതെ പ്രകൃതി നിശ്ചലമായി കൊണ്ടിരിക്കുന്നു.... മൃഗങ്ങളും പക്ഷികളും ഉല്ലസിച്ചും മനുഷ്യർ കൂട്ടിലും കഴിയുന്നു ഈ രോഗം ലോകത്തെ കീഴടക്കി വാഴ്ത്തുകയായി........ ഹാ.... ! ഇതെന്തു മഹാമാരി വിമാനമേറിവന്ന രോഗ സഞ്ചാരം........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ