"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/മാളുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാളുവിന്റെ അവധിക്കാലം       <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
മാളു അവളുടെ പരീക്ഷയൊക്കെ കൊറോണ കാരണം നിർത്തിവച്ചതറിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു . പെട്ടെന്ന് അവളുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു . അത് അവളുടെ അച്ഛനായിരുന്നു . അച്ഛൻ ലീവ് കിട്ടിയതു കാരണം നാട്ടിലേക്ക് വരുകയാണ് . അസമയം മറ്റ് രാജ്യത്തു നിന്നും കേരളത്തിലെക്കു വരുന്ന ആളുകളെ ആശുപത്രീയിൽ കാണിച്ച് ടസ്റ്റ് റിസേൾട്ട് നെഗറ്റിവായാൽ മാത്രമെ വിട്ടിലെക്ക് വിടുകയുള്ളു , പക്ഷേ രണ്ടു ദിവസങ്ങൾക്കു ശേഷം അവളുടെ അച്ഛൻ വന്നു, വീട്ടിൽ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ കാണിച്ചുകുടായിരുന്നോ ...എന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടു . പക്ഷേ എന്നിക്ക് രോഗങ്ങളൊന്നു ഇല്ല എന്ന് അച്ഛനും . പിന്നീട് മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രക്യാപിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് അച്ഛന് ശരിരാസ്വാസ്ഥതകൾ വന്നു അപ്പോൾ മാളു വീനും വിട്ടു കാർക്കും പേടിയായി അവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു . എന്നിട്ട് അവളുടെ അച്ഛനെ ഐസോലേഷൻ വാർഡിൽ കൊണ്ടുപോയി . പിന്നിട് മാളുവിനെയും വീട്ടുകാരേയും ക്വാറന്റെനിലേക്കു മാറ്റി . മാളുവിന്റെ അച്ഛന് രണ്ടു വർഷത്തിനുശേഷം നാട്ടിലേക്കുവരാൻ ലീവ് കിട്ടിയത് . അച്ഛൻ വന്നപ്പോൾ അവൾക്ക് സന്തോഷാമടക്കാൻ കഴിഞ്ഞില്ലായിരുന്നു . പക്ഷേ ഇപ്പോൾ അവൾക്ക് അച്ഛനേ കാണാൻ കഴിയുന്നില്ല നാട്ടുകാരും ബന്ധുക്കളും അവരേ ഒറ്റപെടുത്തിയതായി അവൾക്ക് തോന്നീ, ഓർക്കും തോറും മാളുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല . കാത്തു കാത്തിരുന്ന ഒരവധിക്കാലം അതും അച്ഛനും ഒന്നിച്ച് . അത് ഇങ്ങനെയായല്ലോ ഭഗവാനെ എന്ന് അവ
മാളു അവളുടെ പരീക്ഷയൊക്കെ കൊറോണ കാരണം നിർത്തിവച്ചതറിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു . പെട്ടെന്ന് അവളുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു . അത് അവളുടെ അച്ഛനായിരുന്നു . അച്ഛൻ ലീവ് കിട്ടിയതു കാരണം നാട്ടിലേക്ക് വരുകയാണ് . അസമയം മറ്റ് രാജ്യത്തു നിന്നും കേരളത്തിലെക്കു വരുന്ന ആളുകളെ ആശുപത്രീയിൽ കാണിച്ച് ടസ്റ്റ് റിസേൾട്ട് നെഗറ്റിവായാൽ മാത്രമെ വിട്ടിലെക്ക് വിടുകയുള്ളു , പക്ഷേ രണ്ടു ദിവസങ്ങൾക്കു ശേഷം അവളുടെ അച്ഛൻ വന്നു, വീട്ടിൽ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ കാണിച്ചുകുടായിരുന്നോ ...എന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടു . പക്ഷേ എനിക്ക് രോഗങ്ങളൊന്നു ഇല്ല എന്ന് അച്ഛനും . പിന്നീട് മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് അച്ഛന് ശരിരാസ്വാസ്ഥതകൾ വന്നു അപ്പോൾ മാളുവിനും വിട്ടുകാർക്കും പേടിയായി അവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു . എന്നിട്ട് അവളുടെ അച്ഛനെ ഐസോലേഷൻ വാർഡിൽ കൊണ്ടുപോയി . പിന്നിട് മാളുവിനെയും വീട്ടുകാരേയും ക്വാറന്റെനിലേക്കു മാറ്റി . മാളുവിന്റെ അച്ഛന് രണ്ടു വർഷത്തിനുശേഷം നാട്ടിലേക്കുവരാൻ ലീവ് കിട്ടിയത് . അച്ഛൻ വന്നപ്പോൾ അവൾക്ക് സന്തോഷാമടക്കാൻ കഴിഞ്ഞില്ലായിരുന്നു . പക്ഷേ ഇപ്പോൾ അവൾക്ക് അച്ഛനേ കാണാൻ കഴിയുന്നില്ല നാട്ടുകാരും ബന്ധുക്കളും അവരേ ഒറ്റപെടുത്തിയതായി അവൾക്ക് തോന്നി, ഓർക്കുന്തോറും മാളുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല . കാത്തു കാത്തിരുന്ന ഒരവധിക്കാലം അതും അച്ഛനും ഒന്നിച്ച് . അത് ഇങ്ങനെയായല്ലോ ഭഗവാനെ എന്ന് അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു . ഇനി ആർക്കും ഈ അസുഖം വരരുതെ.... അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പേടി തോന്നി ഇന്നലെ അവൾ കണ്ട ചുറ്റുപാടല്ല ,വഴി വിജനം . അരേയും പുറത്തു കാണാനില്ല, ഇതുവരെ കേൾക്കാത്ത ചില പക്ഷികളുടെ ശബ്ദവും കാറ്റിന്റെ നാദവും  മാത്രം . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ടെസറ്റ് റിസേർട്ട് ലഭിച്ചു' നെഗറ്റിവാണേന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നി .</p>
കരഞ്ഞ് കേണ്ട് പറഞ്ഞു . ഇനി ആർക്കും ഈ അസുഖം വരരുതെ.... അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പേടി തോന്നി ഇന്നലെ അവൾ കണ്ട ചുറ്റുപാടല്ല ,വഴി വിജനം . അരേയും പുറത്തു കാണാനില്ല, ഇത് വരേ കേൾക്കാത ചില പക്ഷികളുടെ ശബ്ദവും കാറ്റിൻ്റെ നാദവും  മാത്രം . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ടെസറ്റ് റിസേർട്ട് ലഭിച്ചു' നെഗറ്റിവാണേന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നി .</p>
{{BoxBottom1
{{BoxBottom1
| പേര്=കാർത്തിക എസ്  
| പേര്=കാർത്തിക എസ്  
വരി 18: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കഥ}}

21:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാളുവിന്റെ അവധിക്കാലം      

മാളു അവളുടെ പരീക്ഷയൊക്കെ കൊറോണ കാരണം നിർത്തിവച്ചതറിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുകയായിരുന്നു . പെട്ടെന്ന് അവളുടെ അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു . അത് അവളുടെ അച്ഛനായിരുന്നു . അച്ഛൻ ലീവ് കിട്ടിയതു കാരണം നാട്ടിലേക്ക് വരുകയാണ് . അസമയം മറ്റ് രാജ്യത്തു നിന്നും കേരളത്തിലെക്കു വരുന്ന ആളുകളെ ആശുപത്രീയിൽ കാണിച്ച് ടസ്റ്റ് റിസേൾട്ട് നെഗറ്റിവായാൽ മാത്രമെ വിട്ടിലെക്ക് വിടുകയുള്ളു , പക്ഷേ രണ്ടു ദിവസങ്ങൾക്കു ശേഷം അവളുടെ അച്ഛൻ വന്നു, വീട്ടിൽ ഉണ്ടായിരുന്നവരൊക്കെ ആശുപത്രിയിൽ കാണിച്ചുകുടായിരുന്നോ ...എന്ന് അച്ഛനോട് പറയുന്നത് അവൾ കേട്ടു . പക്ഷേ എനിക്ക് രോഗങ്ങളൊന്നു ഇല്ല എന്ന് അച്ഛനും . പിന്നീട് മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് അച്ഛന് ശരിരാസ്വാസ്ഥതകൾ വന്നു അപ്പോൾ മാളുവിനും വിട്ടുകാർക്കും പേടിയായി അവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു . എന്നിട്ട് അവളുടെ അച്ഛനെ ഐസോലേഷൻ വാർഡിൽ കൊണ്ടുപോയി . പിന്നിട് മാളുവിനെയും വീട്ടുകാരേയും ക്വാറന്റെനിലേക്കു മാറ്റി . മാളുവിന്റെ അച്ഛന് രണ്ടു വർഷത്തിനുശേഷം നാട്ടിലേക്കുവരാൻ ലീവ് കിട്ടിയത് . അച്ഛൻ വന്നപ്പോൾ അവൾക്ക് സന്തോഷാമടക്കാൻ കഴിഞ്ഞില്ലായിരുന്നു . പക്ഷേ ഇപ്പോൾ അവൾക്ക് അച്ഛനേ കാണാൻ കഴിയുന്നില്ല നാട്ടുകാരും ബന്ധുക്കളും അവരേ ഒറ്റപെടുത്തിയതായി അവൾക്ക് തോന്നി, ഓർക്കുന്തോറും മാളുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല . കാത്തു കാത്തിരുന്ന ഒരവധിക്കാലം അതും അച്ഛനും ഒന്നിച്ച് . അത് ഇങ്ങനെയായല്ലോ ഭഗവാനെ എന്ന് അവൾ കരഞ്ഞ് കൊണ്ട് പറഞ്ഞു . ഇനി ആർക്കും ഈ അസുഖം വരരുതെ.... അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പേടി തോന്നി ഇന്നലെ അവൾ കണ്ട ചുറ്റുപാടല്ല ,വഴി വിജനം . അരേയും പുറത്തു കാണാനില്ല, ഇതുവരെ കേൾക്കാത്ത ചില പക്ഷികളുടെ ശബ്ദവും കാറ്റിന്റെ നാദവും  മാത്രം . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ടെസറ്റ് റിസേർട്ട് ലഭിച്ചു' നെഗറ്റിവാണേന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നി .

കാർത്തിക എസ്
8 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ