"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

21:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

ഒരിടത്ത് ഒരു നല്ല മനോഹരമായ ഒരു സ്ഥലം.അവിടെ ടിക്കു എന്ന ഒരു കുട്ടിയും അവന്റെ സഹോദരനായ അപ്പു എന്ന കുട്ടിയും ഉണ്ടായിരുന്നു. അവരുടെ വീടും ,പരിസരവും ടിക്കു എപ്പോഴും വൃത്തിയാക്കുമായിരുന്നു.അതിനു ശേഷം കൈകൾ നന്നായി കഴുകുകയും ചെയ്യുമായിരുന്നു.പക്ഷെ അപ്പു അങ്ങനെയല്ല ,എപ്പോഴും കളിച്ചുകൊണ്ടിരിക്കും.ടിക്ക് ഒരു വൃത്തിയുള്ള കുട്ടിയായിരുന്നു .ഒരു ദിവസം ടിക്കുവും,അപ്പുവും അവരുടെ കൂട്ടുകാരും ചേർന്ന് ഫുട്‍ബോൾ കളിക്കുകയായിരുന്നു .കുറെ സമയം കഴിഞ്ഞു എല്ലാരും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങി.ടിക്കു പറഞ്ഞു "അപ്പു കൈകഴുകാതെ ഭക്ഷണം കഴിച്ചാൽ അസുഖം വരും "ടിക്കു പറഞ്ഞത് കേൾക്കാതെ അവൻ ഭക്ഷണം കഴിച്ചു ,പിറ്റേ ദിവസം ആയപ്പോൾ വയറുവേദന വന്നു അപ്പു അന്ന് മുതൽ കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല . എപ്പോഴും നമ്മൾ ശുചിത്വം പാലിച്ചാൽ മാത്രമേ എല്ലാ അസുഖങ്ങളിൽ നിന്നും നമ്മൾ രക്ഷപ്പെടൂ.

ഹാഷ്മിയ.എൻ .കെ
5.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ