കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
ഒരിടത്ത് ഒരു നല്ല മനോഹരമായ ഒരു സ്ഥലം.അവിടെ ടിക്കു എന്ന ഒരു കുട്ടിയും അവന്റെ സഹോദരനായ അപ്പു എന്ന കുട്ടിയും ഉണ്ടായിരുന്നു. അവരുടെ വീടും ,പരിസരവും ടിക്കു എപ്പോഴും വൃത്തിയാക്കുമായിരുന്നു.അതിനു ശേഷം കൈകൾ നന്നായി കഴുകുകയും ചെയ്യുമായിരുന്നു.പക്ഷെ അപ്പു അങ്ങനെയല്ല ,എപ്പോഴും കളിച്ചുകൊണ്ടിരിക്കും.ടിക്ക് ഒരു വൃത്തിയുള്ള കുട്ടിയായിരുന്നു .ഒരു ദിവസം ടിക്കുവും,അപ്പുവും അവരുടെ കൂട്ടുകാരും ചേർന്ന് ഫുട്‍ബോൾ കളിക്കുകയായിരുന്നു .കുറെ സമയം കഴിഞ്ഞു എല്ലാരും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങി.ടിക്കു പറഞ്ഞു "അപ്പു കൈകഴുകാതെ ഭക്ഷണം കഴിച്ചാൽ അസുഖം വരും "ടിക്കു പറഞ്ഞത് കേൾക്കാതെ അവൻ ഭക്ഷണം കഴിച്ചു ,പിറ്റേ ദിവസം ആയപ്പോൾ വയറുവേദന വന്നു അപ്പു അന്ന് മുതൽ കൈകൾ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല . എപ്പോഴും നമ്മൾ ശുചിത്വം പാലിച്ചാൽ മാത്രമേ എല്ലാ അസുഖങ്ങളിൽ നിന്നും നമ്മൾ രക്ഷപ്പെടൂ.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ