"എം എസ്സ്. വി എച്ച്.എസ്സ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== മാര്‍ സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വാളകം ==
{{prettyurl|Name of your school in English}}
[[ചിത്രം:MSVHS VALAKOM.jpg]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= വാളകം
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28048
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1938
| സ്കൂള്‍ വിലാസം=  കുന്നക്കാല്‍ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 682316
| സ്കൂള്‍ ഫോണ്‍=04852208629
| സ്കൂള്‍ ഇമെയില്‍= msvhss28048@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍ (എയ്ഡഡ്)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 437
| പെൺകുട്ടികളുടെ എണ്ണം= 340
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 777
| അദ്ധ്യാപകരുടെ എണ്ണം= 47
| പ്രിന്‍സിപ്പല്‍=  എ പി ശര്‍മ്മ 
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്= ടി ജി ശശി
| സ്കൂള്‍ ചിത്രം= MSVHS VALAKOM.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴില്‍ മാര്‍ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തില്‍ ഒരു യു.പി. സ്‌കൂള്‍ ആയി 1938 ല്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്ദ്യ ആര്‍ത്തുങ്കല്‍ ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോണ്‍ഫിലിപ്പ്‌ പുത്തന്‍പുരയ്‌ക്കല്‍ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റര്‍.

== ചരിത്രം ==
1960-ല്‍ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ഷെവലിയാര്‍ ശ്രീ. വി.എം. ഈപ്പന്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴില്‍ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലര്‍ത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളില്‍ വേറെ ഹൈസ്‌കൂള്‍ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോര്‍ഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ടായിരാമാണ്ടില്‍ ഇത്‌ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അഗ്രകള്‍ച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്നീ പഠനശാഖകള്‍ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 11 ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. മോളി പ ൗലോസ്‌ പ്രിന്‍സിപ്പാളായും, ഷെവലിയാര്‍ പി.പി. പൗലോസ്‌ പടയാട്ടില്‍ സ്‌കൂള്‍ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.

ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തില്‍ 2000 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ കുമാരി ഷെറിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വര്‍ഷത്തില്‍ മാസ്റ്റര്‍ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തില്‍ എത്തിനില്‍ക്കുകയാണ്‌ വാളകം മാര്‍സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
പ്രസിഡന്റ്: അഭി. ഗീവര്‍ഗ്ഗീസ് മാര്‍ പോളിമാര്‍ക്കോ മെത്രാപോലീത്ത
മാനേജര്‍ : കെ പി സൈമണ്‍
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
|
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|
|-
|1955- 58
|
|-
|1958 - 61
|
|-
|1961 - 72
|
|-
|1972 - 83
|
|-
|1983 - 87
|
|-
|1987 - 88
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1992-01
|
|-
|2001 - 02
|
|-
|2002- 04
|
|-
|2004- 05
|
|-
|2005 - 08
|
|}
[[എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

വരി 17: വരി 143:
കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടര്‍ ലാബ്

== നേട്ടങ്ങള്‍ ==
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
<googlemap version="0.9" lat="9.988293" lon="76.493425" type="map" zoom="14">
9.975782, 76.501408
msvhss valakom
</googlemap>

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
[[ടി.എസ്.എന്‍.എം.എച്ച്.എസ്. കുണ്ടൂര്‍ക്കുന്ന്/ചിത്‍ങ്ങള്‍ |
ചിത്‍ങ്ങള്‍]]

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.97817" lon="76.523209" zoom="16" width="425" height="350" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.978551, 76.52338
MRSVHSS VALAKOM
</googlemap>
|}
|
*   

|}

23:13, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം എസ്സ്. വി എച്ച്.എസ്സ്. വാളകം
വിലാസം
വാളകം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010Mtcmuvattupuzha

പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴില്‍ മാര്‍ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തില്‍ ഒരു യു.പി. സ്‌കൂള്‍ ആയി 1938 ല്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്ദ്യ ആര്‍ത്തുങ്കല്‍ ഗീവറുഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോണ്‍ഫിലിപ്പ്‌ പുത്തന്‍പുരയ്‌ക്കല്‍ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റര്‍.

ചരിത്രം

1960-ല്‍ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ഷെവലിയാര്‍ ശ്രീ. വി.എം. ഈപ്പന്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴില്‍ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലര്‍ത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളില്‍ വേറെ ഹൈസ്‌കൂള്‍ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോര്‍ഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. രണ്ടായിരാമാണ്ടില്‍ ഇത്‌ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അഗ്രകള്‍ച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്നീ പഠനശാഖകള്‍ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 11 ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. മോളി പ ൗലോസ്‌ പ്രിന്‍സിപ്പാളായും, ഷെവലിയാര്‍ പി.പി. പൗലോസ്‌ പടയാട്ടില്‍ സ്‌കൂള്‍ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു. ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തില്‍ 2000 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ കുമാരി ഷെറിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വര്‍ഷത്തില്‍ മാസ്റ്റര്‍ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തില്‍ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തില്‍ എത്തിനില്‍ക്കുകയാണ്‌ വാളകം മാര്‍സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പ്രസിഡന്റ്: അഭി. ഗീവര്‍ഗ്ഗീസ് മാര്‍ പോളിമാര്‍ക്കോ മെത്രാപോലീത്ത മാനേജര്‍ : കെ പി സൈമണ്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങള്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം ചിത്‍ങ്ങള്‍

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

മാര്‍ സ്റ്റീഫന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വാളകം