ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കുളക്കാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19327b (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി എൽ പി സ്കൂൾ കുളക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എൽ പി സ്കൂൾ കുളക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19327
| ഉപജില്ല=  കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

21:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഈ സുന്ദരമാം ഭൂമിതൻ മടിത്തട്ടിലൂടാഴുകുന്നു -
കള കളാരവത്താടെ നീരുറവകൾ ...
സഹ്യന്റെ വിരിമാറിലൂടുത്ഭവിക്കും നീരുറവകൾ
ഭൂമിതൻ നിലനിൽപ്പിനായി ജലാശയങ്ങൾ .
പ്രകൃതിയെ പച്ച പുതപ്പിച്ചു വയലുകൾ
കണ്ണെത്താദൂരം ഭൂമിതൻ പാട ശേഖരങ്ങൾ
കണ്ണിനു കുളിരായി പക്ഷികൾ ,ശലഭങ്ങൾ
വർണ്ണക്കാഴ്ചയാരുക്കി കാനനച്ചാലകൾ
എങ്കിലും ഇന്ന് നാം കുടഞ്ഞെറിയുന്നൂ
ഭൂമിതൻ സൃഷ്ടിയാം സുന്ദരഭാവങ്ങൾ
യന്ത്രക്കൈകളാൽ തകർത്തെറിയുന്നു
പാരിൻ കരുത്താം ഉൾക്കാമ്പുകൾ
തിരിച്ചറിയുന്നു അസഹ്യമാം പ്രകമ്പനങ്ങൾ
ഉയർത്തെഴുന്നേൽക്കുന്നു പഴയതാം ഭാവത്തിൽ
തിരിച്ചറിയുക നാം പ്രകൃതി തൻ ഭാവങ്ങൾ
നിലനിർത്തുകെൻ പാരിലെന്നും തനതായി ........

ഇഷ പർവീൺ .വി .എസ് .
4 ജി എൽ പി സ്കൂൾ കുളക്കാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത