"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു.
എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു.
അമ്മ തൻ മടിയിലെന്ന പോലെ,
പ്രകൃതിയെൻ മേനിയിൽ തലോടി.
പൂക്കൾ തൻ തേൻ നുകരുവാൻ, വന്ന പൂമ്പാറ്റ പോൽ
ഞാനും പാറി നടക്കവേ
അമ്മയെ പോലെ നാം
പ്രകൃതിയെ സ് നേഹിച്ചാൽ
ആ സ്നേഹം എന്നും തിരിച്ചു കിട്ടും.
 
</poem> </center>
{{BoxBottom1
| പേര്= മുഹമ്മദ് അൻസിൽ എച്ച്
| ക്ലാസ്സ്=    9a <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വി എം ബി എസ് ജി വി എച്ച് എസ് എസ് തലയോലപ്പറമ്പ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45014
| ഉപജില്ല=  കടുത്തുരുത്തി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


പുലരിതൻ കിളിപ്പാട്ട് കേട്ട് ഞാനുണർന്നു.
എൻ നയനങ്ങൾ പ്രകൃതിയെ വീക്ഷിച്ചു.
അമ്മ തൻ മടിയിലെന്ന പോലെ,
പ്രകൃതിയെൻ മേനിയിൽ തലോടി.
പൂക്കൾ തൻ തേൻ നുകരുവാൻ, വന്ന പൂമ്പാറ്റ പോൽ
ഞാനും പാറി നടക്കവേ
അമ്മയെ പോലെ നാം
പ്രകൃതിയെ സ് നേഹിച്ചാൽ
ആ സ്നേഹം എന്നും തിരിച്ചു കിട്ടും.

 

മുഹമ്മദ് അൻസിൽ എച്ച്
9a വി എം ബി എസ് ജി വി എച്ച് എസ് എസ് തലയോലപ്പറമ്പ്
കടുത്തുരുത്തി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത