"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ലേഖനം ക്ലാസ് 4 B" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധ ശേഷി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. ശരീരത്തെ രോഗങ്ങൾക്ക് കീഴ്പ്പെടുത്താതെ പിടിച്ചു നിർത്താൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത് . കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. ശുചിത്വ ക്കുറവ് അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും കൃത്യമായ ആഹാര ക്രമീകരണവും വേണം. നമ്മുടെ ശരീരത്തിന്റെ സുഗമമായ നടത്തിപ്പിന് വെള്ളം ആവശ്യമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. കൃത്യമായ ഉറക്കവും വേണം ഇല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖം, ഓർമ്മക്കുറവ് പോലെയുള്ള അസുഖങ്ങൾ ഉണ്ടാവാം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ നോക്കുന്നതാണ്. അതിനായി നാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കണം ഇതിലൂടെ നമുക്ക് അസുഖങ്ങളെ ചെറുത്ത് നിൽക്കാൻ കഴിയും . നമ്മുടെ | കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. ശരീരത്തെ രോഗങ്ങൾക്ക് കീഴ്പ്പെടുത്താതെ പിടിച്ചു നിർത്താൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത് . കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. ശുചിത്വ ക്കുറവ് അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും കൃത്യമായ ആഹാര ക്രമീകരണവും വേണം. നമ്മുടെ ശരീരത്തിന്റെ സുഗമമായ നടത്തിപ്പിന് വെള്ളം ആവശ്യമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. കൃത്യമായ ഉറക്കവും വേണം ഇല്ലെങ്കിൽ ഹൃദയ സംബന്ധമായ, അസുഖം, ഓർമ്മക്കുറവ് പോലെയുള്ള അസുഖങ്ങൾ ഉണ്ടാവാം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ നോക്കുന്നതാണ്. അതിനായി നാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കണം ഇതിലൂടെ നമുക്ക് അസുഖങ്ങളെ ചെറുത്ത് നിൽക്കാൻ കഴിയും . നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിന് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക തന്നെയാണ് വേണ്ടത് . ഈ കൊറോണ കാലത്ത് നമുക്ക് ഇത്തിരി അകലം പാലിക്കാം നാളെ അടുത്തിരിക്കാൻ വേണ്ടി | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റഷാ നഹാൻ കെ | | പേര്= റഷാ നഹാൻ കെ |
20:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധ ശേഷി
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. ശരീരത്തെ രോഗങ്ങൾക്ക് കീഴ്പ്പെടുത്താതെ പിടിച്ചു നിർത്താൻ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത് . കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. ശുചിത്വ ക്കുറവ് അണുക്കളെ നമ്മുടെ ശരീരത്തിൽ എത്തിക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും കൃത്യമായ ആഹാര ക്രമീകരണവും വേണം. നമ്മുടെ ശരീരത്തിന്റെ സുഗമമായ നടത്തിപ്പിന് വെള്ളം ആവശ്യമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണം. കൃത്യമായ ഉറക്കവും വേണം ഇല്ലെങ്കിൽ ഹൃദയ സംബന്ധമായ, അസുഖം, ഓർമ്മക്കുറവ് പോലെയുള്ള അസുഖങ്ങൾ ഉണ്ടാവാം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ നോക്കുന്നതാണ്. അതിനായി നാം രോഗപ്രതിരോധ ശേഷി വർധിപ്പിക്കണം ഇതിലൂടെ നമുക്ക് അസുഖങ്ങളെ ചെറുത്ത് നിൽക്കാൻ കഴിയും . നമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തിന് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക തന്നെയാണ് വേണ്ടത് . ഈ കൊറോണ കാലത്ത് നമുക്ക് ഇത്തിരി അകലം പാലിക്കാം നാളെ അടുത്തിരിക്കാൻ വേണ്ടി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ