"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
എല്ലാം ശരിയാകുമെന്ന് പ്രത്യാശിക്കാം.''' | എല്ലാം ശരിയാകുമെന്ന് പ്രത്യാശിക്കാം.''' | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ സതീശൻ | | പേര്= ആദിത്യ സതീശൻ |
20:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
അരുത് പിശാചുക്കളേയരുത് നമ്മുടെ പരിസ്ഥിതിയേ മലിനമാക്കരുതേ നമ്മുടെ ക്രൂരപ്രവൃത്തിയാൽ നമ്മുടെ പരിസ്ഥിയെ മലിനമാക്കരുതേ പ്രകൃതി നമ്മുടെ വരദാനമാണ് അവ അമ്മയാണ് സർവ്വംസഹയാണ് അവയെ മലിനമാക്കരുതേ നാം മലിനമാക്കരുതേ താൻ ചെയ്യുന്ന പ്രവൃത്തി തിരിച്ചറിയാതെ അട്ടഹസിക്കുകയാണ് നമ്മൾ അത് വലിയ വിപത്തിന് കാരണമാണെന്നു നാം സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു നമ്മുടെ പ്രവൃത്തിയാൽ കെറോണ എന്ന മഹാമാരിയുടെ തടവിൽ മുറുങ്ങുകയാണു നാം ആ മഹാമാരിയെ ചെറുക്കാൻ ഒഴിവാക്കൂ നമ്മുടെ ക്രൂരപ്രവൃത്തികൾ ഒത്തൊരുമിച്ചൊരു ശുചിത്വ പൂർണ്ണമായ ഭാരതത്തെ തിരിച്ചുകൊണ്ടുവരിക. പ്രത്യാശിക്കാം നമ്മുക്ക് പ്രത്യാശിക്കാം എല്ലാം ശരിയാകുമെന്ന് പ്രത്യാശിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ