"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കോവിഡ് പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=The flower | color=4 }} <center> <poem> I woke up, ea...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കോവിഡ് പ്രതിരോധം | ||
| color=4 | | color=4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
യാത്രകൾ ഇല്ലാതെ നമ്മൾ അവധി കാലത്തെ അതിജീവിച്ചു. | |||
പുരോഹിതൻ, പൂജാരി, ഉസ്താദ് ഇവരൊന്നും രോഗികളുടെ രക്ഷകൻ അല്ല. | |||
ദൈവം അവനവന്റെ ഉളളിൽ ആണ് എന്നും ദൈവങ്ങളെ വീട്ടിലിരുന്ന് ഭക്തിപൂർവം ആരാധിക്കാനാവുമെന്നും മനസ്സിലായി. | |||
മലിനീകരണമില്ല,കൊള്ളയും കൊലയും ഇല്ലാത്ത സ്വച്ഛത.വാഹനാപകടങ്ങളുടെ വാർത്തകൾ ഇപ്പോൾ കേൾക്കാനില്ല. | |||
പാപപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവുമാണ്. | |||
കുടുംബസമേതം ഒരുമിച്ച് ആഹാരം കഴിക്കാനും സമയം ചിലവഴിക്കാനും സാധിച്ചു.പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന് നാം മനസ്സിലാക്കി.ആർഭാടമില്ലാത്ത ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞു. | |||
വ്യക്തിശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും എല്ലാവരും ശീലിച്ചു. | |||
മനുഷ്യൻ ഒന്നും ചെയ്യാതെതന്നെ ഭൂമി വേഗത്തിൽ പുനർജനിച്ചു. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=Sijo S Stalin | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 F | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 29: | വരി 28: | ||
| ഉപജില്ല=കൊല്ലം | | ഉപജില്ല=കൊല്ലം | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= ലേഖനം | ||
| color=5 | | color=5 | ||
}} | |||
20:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് പ്രതിരോധം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ