"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം | color= 2 }} <center><Poem> നാളെയുടെ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=      3
| color=      3
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം

നാളെയുടെ ചക്രങ്ങൾ ഉരുളും തോറും
വജ്രങ്ങൾ പോലെ തിളങ്ങുന്ന,
മാനവ ചിന്തയിൽ നീയില്ല.
 കാലത്തിന്റെ കുത്തൊഴുക്കിൽ
 നീ പതറാതെ നിൻ സ്മൃതികൾ
 മൃത്യുവിൻ മഴു ചിന്തയിലേക്ക് എറിയും
 ഇന്ന് അല്ലെങ്കിൽ പിന്നെ നാളെയോ,
 നീ നിന്റെ പച്ചിലയും, കൈപ്പ് നീരും
നിസ്സഹായതയുടെ ഓർമ്മകൾ
 ഓർക്കു സ്വയമേ
 തീർത്തീടില്ലെങ്കിൽ മനുജാ നീ എരിഞ്ഞീടും


ശ്രേയ. റ്റി. എ
VIII A സെന്റ്. മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത