"എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 1 }} <p> പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        
| സ്കൂൾ=     എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
| സ്കൂൾ കോഡ്= 44326
| സ്കൂൾ കോഡ്= 44326
| ഉപജില്ല=    കാട്ടാക്കട
| ഉപജില്ല=    കാട്ടാക്കട

20:38, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പ്രകൃതി അമമയാണ്. അമമയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യ൪ പ്രവൃത്തിക്കുന്നത്. ലോകനാശത്തിന് കാരണമാകും എല്ലാമനുഷ്യ൪ക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻെറ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്രവും ഉണ്ട് . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായുംവന്ന നശീകരണത്തിനെതിരായും പ്രവ൪ത്തിക്കുകയാണ്. പാരിസ്ഥിതികസുസ്ഥിരത ഉറപ്പാക്കാനുളള ഒരു മാ൪ഗ്ഗം ഭൂമീയെ സുരക്ഷിതവും ഭദ്രവുമായൊരു ആവാസ കേന്ദ്രമായി നിലനി൪ത്തുകയും സുഖഭദ്രവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി ഒരു അടുത്ത തലമുറയ് ക്ക് കൈമാറുകയും ചെയ്യേണ്ടതാവശ്യമാണ്.

അന്ന എസ്. റ്റി
2 A എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം