"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
ഗുണപാഠം | ഗുണപാഠം | ||
അഹങ്കാരം നമ്മെ ആപത്തിലേക്ക് നയിക്കും. | അഹങ്കാരം നമ്മെ ആപത്തിലേക്ക് നയിക്കും. | ||
{{BoxBottom1 | |||
| പേര്= ബീമാ ഷെരീഫ് | |||
| ക്ലാസ്സ്= 3D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം എം എം യു എം യു പി സ്കൂൾ കാരക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32238 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം
- പ്രകൃതിയുടെ അവസ്ഥ
- മുല്ലപ്പൂവ്
- ഓർമ്മയിൽ ഒരു കഥ
- ശുചിത്വമാണ് പ്രധാനം
- പരിസ്ഥിതി
- എങ്ങനെ നേരിടാം
- അഹങ്കാരിയായ ആപ്പിൾമരം
അഹങ്കാരിയായ ആപ്പിൾമരം
ഒരിടത്ത് ഒരു കാട്ടിൽ ഒരു മാവു മരവും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. മാവു മരം എല്ലാവരോടും സ്നേഹം ഉള്ളവൾ ആയിരുന്നു. എന്നാൽ ആപ്പിൾമരം അങ്ങനെയായിരുന്നില്ല. മാവു മരത്തിൽ ധാരാളം പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു. പക്ഷികൾ മാത്രമല്ല അണ്ണാനും ചിലന്തിയും അരണയും എല്ലാം മരത്തിൽ കൂട് വച്ചിരുന്നു .പക്ഷേ ആപ്പിൾമരം അവളുടെ ചില്ലകളിൽ കൂടുവയ്ക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. ഒരു ദിവസം രണ്ട് മരം വെട്ടുകാർ അവിടെ എത്തി. മാവു മരം മുറിക്കാൻ ആയി അവർ മഴു എടുത്തതും പക്ഷികൾ പറന്നു ചെന്ന് അവരെ കൊത്തി ഓടിച്ചു. അപ്പോഴാണ് പക്ഷികൾ ഇല്ലാതിരുന്ന ആപ്പിൾമരം അവർ കണ്ടത്.അവർ ആ മരം മുറിച്ച് പട്ടണത്തിലേക്ക് കൊണ്ടുപോയി .അതോടെ ആപ്പിൾ മരത്തിൻറെ അഹങ്കാരം നിലച്ചു. ഗുണപാഠം അഹങ്കാരം നമ്മെ ആപത്തിലേക്ക് നയിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ