"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/മീനുവിന്റെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മീനുവിന്റെ ശുചിത്വം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} |
20:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മീനുവിന്റെ ശുചിത്വം
ഒരിടത്തൊരിടത്ത് മീനുഎന്നൊരു കുട്ടി ഉണ്ടായിരുന്നു.അച്ഛനും അമ്മയും അധ്യാപകരും പറയുന്നത് ഒന്നും അവൾ അനുസരിക്കില്ലായിരുന്നു.അവളോട് പലവട്ടം പറഞ്ഞിട്ടുണ്ട് വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ നിന്നും ആഹാര പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുടതന്നും തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കാവൂ എന്നും.പക്ഷേ അവൾ ഇതൊന്നും അനുസരിക്കാതെ സ്കൂളിൽ നിന്നും വരുമ്പോഴും പോകുമ്പോഴും അച്ഛനും അമ്മയും അധ്യാപകരും അറിയാതെ പോക്കറ്റ് മണിയെടുത്ത് വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ നിന്നും പലതരം ഭക്ഷണം വാങ്ങി കഴിക്കും.അങ്ങനെ എല്ലാദിവസവും തുടർച്ചയായി കഴിച്ചപ്പോൾ അസുഖങ്ങൾ വരാൻ തുടങ്ങി.കലശലായ വയറുവേദനയെ തുടർന്ന് മീനുവിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയി.ഢോക്ടർ പരിശോധിച്ച ശേഷം മീനുവിനോട് ചോദിച്ചു. പുറത്തുനിന്നുളള ആഹാര പദാർത്ഥങ്ങളേ വെളളമോ വാങ്ങി കഴിക്കാറുണ്ടായിരുന്നോ? മീനു മറുപടി പറഞ്ഞു ഉണ്ടായിരുന്നു.അതിനാലാണ് അസുഖം മാറാതെ നിൽക്കുന്നതെന്നും വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ നിന്നും ആഹാരപദാർത്ഥങ്ങൾ വാങ്ങി കഴിക്കുകയോ കൂട്ടുകാർക്ക് വാങ്ങി കൊടുക്കുകയോ ചെയ്യരുതെന്നും,കൂട്ടുകാർ വാങ്ങി തന്നാൽ അവരെ പറഞ്ഞു മനസ്സിലാക്കണം എന്നും ഡോക്ടർ നിർദ്ദേശിച്ചു.തെറ്റു മനസ്സിലായ മീനുവിന് വളരെ അധികം വിഷമം തോന്നി.എന്റെ അച്ഛനും അമ്മയും അധ്യാപകരും പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ എനിക്ക് ഇന്നിത് സംഭവിക്കില്ലായിരുന്നു.തെറ്റ് മനസ്സിലാക്കിയ മീനു പിന്നീട് നല്ല ശുചിത്വത്തിലും ചിട്ടയിലും അച്ഛനും അമ്മയും അധ്യാപകരും പറയുന്നത് കേട്ട് അനുസരിക്കാൻ തുടങ്ങി.അങ്ങിനെ അവൾ നല്ല അനുസരണയും ശുചിത്വവുമുളള കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ