"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/ കൊറോണ നശിപ്പിച്ച അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ നശിപ്പിച്ച അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ നശിപ്പിച്ച അവധിക്കാലം
| തലക്കെട്ട്= കൊറോണ നശിപ്പിച്ച അവധിക്കാലം
| color= 2
| color= 2
}}
}}സ്കൂളിൽ പഠനോത്സവത്തിന്റെയും വാർഷികാഘോഷത്തിന്റെയും പരീക്ഷയുടെയും ഒരുക്കത്തിൽ ആയിരുന്നു ഞങ്ങൾ. പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. എന്നത്തേയും പോലെയുള്ള അവധിക്കാലം ആയിരുന്നില്ല ഇത്. ആകപ്പാടെ ഒരു ഭീതി ആണ്. ഇത്തവണ അവധിക്കാലം അനുജത്തിയുടെ വീട്ടിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരുന്നത് .പക്ഷെ ,ലോക്കഡൗൺ മൂലം അത് നടന്നില്ല. കൊറോണ മൂലം നമ്മുടെ ആഘോഷങ്ങൾ ഒന്നും നടന്നില്ല. അതിനാൽ എനിക്ക് വളരെ സങ്കടമായി.  
 
കഴിഞ്ഞ വർഷത്തെ അവധിക്കാലം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. യാത്രകളും കൂട്ടുകാരുമൊത്തുള്ള കളികളും എല്ലാം വളരെ രസകരമായിരുന്നു. എന്നാൽ ഈ അവധിക്കാലം കൊറോണ തട്ടിയെടുത്തു. പണ്ട് കാലത്തെ വിഷു എന്ന് പറഞ്ഞാൽ കണികാണലും വെടി പൊട്ടിക്കലും വിഷുക്കോടിയും
കൊറോണ നശിപ്പിച്ച അവധിക്കാലം ...
        സ്കൂളിൽ പഠനോത്സവത്തിന്റെയും  
വാർഷികാഘോഷത്തിന്റെയും പരീക്ഷയുടെയും ഒരുക്കത്തിൽ ആയിരുന്നു ഞങ്ങൾ. പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. എന്നത്തേയും പോലെയുള്ള അവധിക്കാലം ആയിരുന്നില്ല ഇത്. ആകപ്പാടെ ഒരു ഭീതി ആണ്. ഇത്തവണ അവധിക്കാലം അനുജത്തിയുടെ വീട്ടിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരുന്നത് .പക്ഷെ ,ലോക്കഡൗൺ മൂലം അത് നടന്നില്ല. കൊറോണ മൂലം നമ്മുടെ ആഘോഷങ്ങൾ ഒന്നും നടന്നില്ല. അതിനാൽ എനിക്ക് വളരെ സങ്കടമായി.  
  കഴിഞ്ഞ വർഷത്തെ അവധിക്കാലം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. യാത്രകളും കൂട്ടുകാരുമൊത്തുള്ള കളികളും എല്ലാം വളരെ രസകരമായിരുന്നു. എന്നാൽ ഈ അവധിക്കാലം കൊറോണ തട്ടിയെടുത്തു. പണ്ട് കാലത്തെ വിഷു എന്ന് പറഞ്ഞാൽ കണികാണലും വെടി പൊട്ടിക്കലും വിഷുക്കോടിയും
സദ്യയും വിഷുക്കൈനീട്ടവും എല്ലാം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് വീട്ടിൽ അടച്ചിരിപ്പാണ്. നേരം പോക്കിനായി ലുഡോ ഗെയിം ആണ് ഏക ആശ്വാസം. കൊറോണ മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ടാണ് ഈ അവധിക്കാലം നമുക്ക് നഷ്ടമായത്. ടീവി ന്യൂസ്‌ കാണുമ്പോൾ എനിക്ക് പേടി ആണ്. കൊറോണ കാരണം എത്ര പേരാണ് മരിക്കുന്നത് !ഇത്തവണ കുഞ്ഞൂസിന്റെ കൂടെവിഷുആഘോഷിക്കാൻ ഏറെ ആഗ്രഹിച്ചതാണ് ഞാൻ. എന്നാൽ കൊറോണ അതിനും ഇടംകോലിട്ടു. അമ്പലങ്ങളിലെ ഉത്സവങ്ങളും നാട്ടിലെ തെയ്യങ്ങളും എല്ലാം മാറ്റി വെച്ചു. മൂന്ന് വർഷത്തിൽ ഒരിക്കൽ എന്റെ തറവാട്ടിൽ നടക്കാനിരുന്ന കുടിവീരൻ തെയ്യം കാണാൻ ഞാൻ ഒരുപാട് കൊതിച്ചതാണ്. എന്നാൽ അതും ഇല്ലാതെയായി. ആദ്യമൊക്കെ കൊറോണ രോഗികളുടെ എണ്ണം എന്റെ ജില്ലയായ കാസർഗോഡ് ആയിരുന്നു കൂടുതൽ. അതിൽ ഞാൻ ഒരുപാട് പേടിക്കുകയുംസങ്കടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാസർഗോഡ് രോഗികൾ കുറഞ്ഞു വരുന്നത് ഒരുപാട് ആശ്വാസമായി.  

    ഈ അവധിക്കാലത്ത് ഞാൻ ഒരുപാട് സങ്കടപ്പെടുന്നുണ്ടെങ്കിലും രോഗികൾക്ക് ധൈര്യവും ആശ്വാസവും നൽകി അവരെ പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകരെ കുറിച്ച് ഓർക്കുമ്പോ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മാറി പഴയത് പോലെ ആവട്ടെ. നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളേയ്ക്കായ്‌...

19:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നശിപ്പിച്ച അവധിക്കാലം
സ്കൂളിൽ പഠനോത്സവത്തിന്റെയും വാർഷികാഘോഷത്തിന്റെയും പരീക്ഷയുടെയും ഒരുക്കത്തിൽ ആയിരുന്നു ഞങ്ങൾ. പെട്ടെന്ന് ഒരു ദിവസം സ്കൂൾ അടച്ചു. എന്നത്തേയും പോലെയുള്ള അവധിക്കാലം ആയിരുന്നില്ല ഇത്. ആകപ്പാടെ ഒരു ഭീതി ആണ്. ഇത്തവണ അവധിക്കാലം അനുജത്തിയുടെ വീട്ടിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരുന്നത് .പക്ഷെ ,ലോക്കഡൗൺ മൂലം അത് നടന്നില്ല. കൊറോണ മൂലം നമ്മുടെ ആഘോഷങ്ങൾ ഒന്നും നടന്നില്ല. അതിനാൽ എനിക്ക് വളരെ സങ്കടമായി.

കഴിഞ്ഞ വർഷത്തെ അവധിക്കാലം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. യാത്രകളും കൂട്ടുകാരുമൊത്തുള്ള കളികളും എല്ലാം വളരെ രസകരമായിരുന്നു. എന്നാൽ ഈ അവധിക്കാലം കൊറോണ തട്ടിയെടുത്തു. പണ്ട് കാലത്തെ വിഷു എന്ന് പറഞ്ഞാൽ കണികാണലും വെടി പൊട്ടിക്കലും വിഷുക്കോടിയും സദ്യയും വിഷുക്കൈനീട്ടവും എല്ലാം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് വീട്ടിൽ അടച്ചിരിപ്പാണ്. നേരം പോക്കിനായി ലുഡോ ഗെയിം ആണ് ഏക ആശ്വാസം. കൊറോണ മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ടാണ് ഈ അവധിക്കാലം നമുക്ക് നഷ്ടമായത്. ടീവി ന്യൂസ്‌ കാണുമ്പോൾ എനിക്ക് പേടി ആണ്. കൊറോണ കാരണം എത്ര പേരാണ് മരിക്കുന്നത് !ഇത്തവണ കുഞ്ഞൂസിന്റെ കൂടെവിഷുആഘോഷിക്കാൻ ഏറെ ആഗ്രഹിച്ചതാണ് ഞാൻ. എന്നാൽ കൊറോണ അതിനും ഇടംകോലിട്ടു. അമ്പലങ്ങളിലെ ഉത്സവങ്ങളും നാട്ടിലെ തെയ്യങ്ങളും എല്ലാം മാറ്റി വെച്ചു. മൂന്ന് വർഷത്തിൽ ഒരിക്കൽ എന്റെ തറവാട്ടിൽ നടക്കാനിരുന്ന കുടിവീരൻ തെയ്യം കാണാൻ ഞാൻ ഒരുപാട് കൊതിച്ചതാണ്. എന്നാൽ അതും ഇല്ലാതെയായി. ആദ്യമൊക്കെ കൊറോണ രോഗികളുടെ എണ്ണം എന്റെ ജില്ലയായ കാസർഗോഡ് ആയിരുന്നു കൂടുതൽ. അതിൽ ഞാൻ ഒരുപാട് പേടിക്കുകയുംസങ്കടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാസർഗോഡ് രോഗികൾ കുറഞ്ഞു വരുന്നത് ഒരുപാട് ആശ്വാസമായി. ഈ അവധിക്കാലത്ത് ഞാൻ ഒരുപാട് സങ്കടപ്പെടുന്നുണ്ടെങ്കിലും രോഗികൾക്ക് ധൈര്യവും ആശ്വാസവും നൽകി അവരെ പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകരെ കുറിച്ച് ഓർക്കുമ്പോ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇപ്പോഴത്തെ നമ്മുടെ അവസ്ഥ മാറി പഴയത് പോലെ ആവട്ടെ. നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളേയ്ക്കായ്‌...

DEVA MANTHRA
3 A എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം