"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ മനുഷ്യന്റെഅതിക്രമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കവിത }} |
19:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യന്റെഅതിക്രമങ്ങൾ
മനുഷ്യന് ഇത്ര അഹങ്കാരമോ? ഇന്നത്തെ ലോകത്തിൽ മനുഷ്യൻ കടന്നു കയറ്റം നടത്തുകയാണ്. എന്തിനു വേണ്ടി? പ്രകൃതി തിരിച്ചു പ്രതികരിക്കുന്ന ഒരവസ്ഥയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്ര അഹങ്കാരത്താൽ അതിനുള്ള പരിസമാപ്തി ദൈവത്തിന്റെ കൈകളിലാണ്. എന്നാലും മനുഷ്യൻ തന്റെ അഹങ്കാരം കുറയ്ക്കുന്നില്ല. ആയതിനാൽ തന്നെ ഇന്ന് എല്ലാവരും നാലു ചുമരിൽ അടയ്ക്കപ്പെട്ട പക്ഷിയെപ്പോലെ വീടുകളിൽ കുത്തിയിരിക്കേണ്ട ഒരവസ്ഥയിലേക്ക് വഴി തെളിച്ചതു. മനുഷ്യന്റെ നിഷ്ടുരമായ പ്രവർത്തിയാണ് എല്ലാത്തിന്റെയും അടിത്തറ. ഒരു മുറിക്കുള്ളിൽ അനുഭവപ്പെട്ടതുപോലെ നിഗുഡത നിറഞ്ഞതുമായിരിക്കുകയാണ്. കൃത്രിമമായി ഉണ്ടാക്കിയ ഒരു വൈറസ് കാരണം നാം ഇന്ന് സമ്പന്ന രാഷ്ട്രമെന്ന് കരുതിയ അമേരിക്ക, ഇറ്റലി, ചൈന എന്നീ രാജ്യങ്ങൾ പോലും ദാരിദ്ര്യത്തിന്റെ അവസ്ഥയിലെത്തി നിൽക്കുകയാണ്. അതിലുപരി ഒരു രാജ്യത്തിന്റെ പ്രധാന മന്ത്രിക്കും, പ്രസിഡന്റിനു പോലും ഈ വൈറസ്സിൽ നിന്നും രക്ഷയില്ല. നമ്മുടെ ഇന്നത്തെ ശാസ്ത്ര ലോകം പഴയ തലമുറയെ പുച്ഛിച്ചു തള്ളുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. പണ്ടിതുപോലെയുള്ള മാരകമായ അസുഖങ്ങൾ വന്നപ്പോൾ ശാസ്ത്ര ലോകം അതിനുള്ള മരുന്ന് കണ്ടുപിടിച്ചതൊടുകൂടി മനുഷ്യർ അഹങ്കാരിച്ചു. മാത്രമല്ല സാനിറ്റയിസറും, മാസ്കും ഉപയോഗിക്കാൻ പഠിച്ചു ഒപ്പം വ്യക്തിശുചിത്വവും. ഇതോടൊപ്പം ഭക്ഷണവും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഭക്ഷണവും രോഗപ്രതിരോധശേഷിയുള്ളതായിരുന്നു എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡുകളുടെ കാലമായി മാറിക്കഴിഞ്ഞു. ആഹാര കാര്യത്തിൽ അഹങ്കാരിച്ചത് മൂലമാണ് ഇപ്പോഴത്തെ പുതിയ പുതിയ അസുഖങ്ങളിൽ വന്നെത്തിനിൽക്കുന്നത്. ഇതുമൂലം എല്ലാം നിശ്ചലമായ അവസ്ഥയാണ് റോഡുകളിൽ വാഹനങ്ങളുടെ മലിനീകരണമില്ല, അപകടങ്ങളില്ല, കള്ളം, പിടിച്ചുപറി, കൊലപാതകം എന്നിവയിൽ നിന്ന് മോചനം ലഭിച്ചു. ഇന്നത്തെ ഈ ലോക്ക്ഡൗൺ കാരണം മനുഷ്യൻ എല്ലാ അർദ്ധത്തിലും പാഠംപഠിച്ചു
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത