"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തേൻമാവിന്റെ നൊമ്പരം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

19:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേൻമാവിന്റെ നൊമ്പരം..


തേൻമാവിന്റെ നൊമ്പരം..
         ഈ പാതയോരത്തെ വിജനത എന്നെയും ഭയപ്പെടുത്തുന്നുവല്ലോ..... ഈശ്വരാ! ഇന്നും എന്റെ കുട്ടികൾ ഇവിടെ കളിക്കാൻ വരില്ലേ? തേന്മാവ് സങ്കടത്തോടെ ദൂരേയ്ക്ക് നോക്കിക്കൊണ്ടേയിരുന്നു....  കഴിഞ്ഞ വേനലവധിക്കാലത്തെ മധുരസ്മരണകളിലേയ്ക്ക് ആ തേൻമാവ് ഒന്നു തിരിഞ്ഞു നോക്കി.. പെയ്തൊഴിഞ്ഞ എല്ലാ വേനലവധിക്കാലവും തനിക്ക് മധുര മാർന്നതായിരുന്നു.. കണ്ണാരം പൊത്തികളിയും, ഓടിപിടുത്തവും എന്നല്ല എന്തെല്ലാം കളികൾ.... ഇടയ്ക്ക് തന്റെമേൽ വലിഞ്ഞുകയറി തേൻ മാമ്പഴം നുകരുന്ന കുസൃതികുടുക്കകൾ .... തനിക്കതൊക്കെ എന്തൊരു  ഹരമായിരുന്നു .... എല്ലാ രാവുകൾക്കും ഒരുപാട് നീളമുണ്ടെന്ന് തനിക്കപ്പോൾ തോന്നുമായിരുന്നു... പുലരിയെത്താൻ കാത്തിരിക്കുമായിരുന്നു.... അണ്ണാറക്കണ്ണനും മറ്റു പക്ഷികൾക്കുമൊപ്പം, ആ പൈതങ്ങളും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു തേൻമാവ് നെടുവീർപ്പെട്ടു.... പക്ഷെ ഇന്ന് ഈ വിജനത.... ലോകത്തെ കാർന്നുതിന്നുന്ന ഏതോ വൈറസ് വന്നിട്ടുണ്ടത്രെ.... ആരും  പുറത്തിറങ്ങാറില്ല....

സാരംല്യ.... ഈ ഒറ്റപ്പെടലിനും ഒരു അവസാനം ഉണ്ടാവും.... എന്റെ കുട്ടികൾ ആരോഗ്യത്തോടെയിരിക്കട്ടെ, എനിക്കതുമതി.. പിന്നീട് അവർ എന്റെ അടുത്തേയ്‌ക്ക് തന്നെ കളിക്കാൻ വരുമല്ലോ.... തേൻമാവിന്റെ കാത്തിരുപ്പ് തുടർന്ന്കൊണ്ടേയിരുന്നു............

കൃഷ്ണ എ എച്ച്
5 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ