"മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/ മാതാപിതാക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മാതാപിതാക്കൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മാതാപിതാക്കൾ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

19:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതാപിതാക്കൾ


കണ്ണുനീർ തോരാത്ത രാവുകളിൽ
അടുത്തെത്തി നോക്കാൻ അമ്മയുണ്ട്
അന്നവും വസ്ത്രവും വാങ്ങാൻ വേണ്ടി
കരുണയുടെ നിറകുടമായി അഛനുണ്ട്
സുഖമില്ലാതിരിക്കുമ്പോൾ ചാരെ ഇരുന്ന്
 എന്നെ കാക്കുവാൻ അമ്മയല്ലേ എനിക്കുള്ളൂ
 വിയർപ്പൊലിച്ച് പല ബുദ്ധിമുട്ട് തരണം ചെയ്ത്
  ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചൊരു അഛനുണ്ട്
 നന്മയുണ്ട് നിറകുടമായി മാതാപിതാക്കൾ
എന്നുമെന്നും കൂടെയുണ്ടാകുമേ ബഹുമാനമുണ്ട്
ഭയമുണ്ട് ഏറ്റവും കൂടുതൽ സ്നേഹമുണ്ട്


 

ഇഫ ഫാത്തിമ
3 A എം.എസ്.എം സ്കൂൾ മുളവൂർ
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത