"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(e)
(q)
വരി 4: വരി 4:
}}
}}


  <center> <poem>  ചൈനയിൽ നിന്നു വന്നു ഞാൻ  
  <center> <poem>
                  ഒരുപാടു പേരിലൂടെ ഒരുപാട് പേരിലേക്ക്
  ചൈനയിൽ നിന്നു വന്നു ഞാൻ  
                  അന്നു ഇന്നും എവിടെയും
ഒരുപാടു പേരിലൂടെ ഒരുപാട് പേരിലേക്ക്
                  എന്തിനാ എന്ന ചോദ്യമില്ല  
അന്നു ഇന്നും എവിടെയും
                  ട്രോളർമാർക്ക് ഞാൻ ഒരു ആഘോഷമാണ്
എന്തിനാ എന്ന ചോദ്യമില്ല  
                  വീട്ടുകാർക്ക് ഞാൻ ഒരു ശല്യമാണ്
ട്രോളർമാർക്ക് ഞാൻ ഒരു ആഘോഷമാണ്
                  കുട്ടികൾക്ക് ഞാൻ ഒരു അത്ഭുതമാണ്  
വീട്ടുകാർക്ക് ഞാൻ ഒരു ശല്യമാണ്
                  നേഴ്സിന് ഞാനൊരു പുതിയ അനുഭവമാണ്  
കുട്ടികൾക്ക് ഞാൻ ഒരു അത്ഭുതമാണ്  
                  ഡോക്ടർമാർക്ക് ഞാൻ ഒരു തലവേദനയാണ
നേഴ്സിന് ഞാനൊരു പുതിയ അനുഭവമാണ്  
                  ശാസ്ത്രജ്ഞന്മാർക്ക് ഞാനൊരു പുതിയ രോഗമാണ്
ഡോക്ടർമാർക്ക് ഞാൻ ഒരു തലവേദനയാണ
                എങ്കിലും
ശാസ്ത്രജ്ഞന്മാർക്ക് ഞാനൊരു പുതിയ രോഗമാണ്
                രോഗിക്ക് ഞാൻ ഒരു തീരാ വേദനയാണ്</poem> </center>
എങ്കിലും
രോഗിക്ക് ഞാൻ ഒരു തീരാവേദനയാണ്.........
</poem> </center>

19:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 ചൈനയിൽ നിന്നു വന്നു ഞാൻ
 ഒരുപാടു പേരിലൂടെ ഒരുപാട് പേരിലേക്ക്
 അന്നു ഇന്നും എവിടെയും
 എന്തിനാ എന്ന ചോദ്യമില്ല
 ട്രോളർമാർക്ക് ഞാൻ ഒരു ആഘോഷമാണ്
 വീട്ടുകാർക്ക് ഞാൻ ഒരു ശല്യമാണ്
 കുട്ടികൾക്ക് ഞാൻ ഒരു അത്ഭുതമാണ്
 നേഴ്സിന് ഞാനൊരു പുതിയ അനുഭവമാണ്
 ഡോക്ടർമാർക്ക് ഞാൻ ഒരു തലവേദനയാണ
 ശാസ്ത്രജ്ഞന്മാർക്ക് ഞാനൊരു പുതിയ രോഗമാണ്
 എങ്കിലും
 രോഗിക്ക് ഞാൻ ഒരു തീരാവേദനയാണ്.........