"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/രാഗം മോഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്=ജോൺ ജോസഫ് (അദ്ധ്യാപകൻ)
| പേര്=ജോൺ ജോസഫ് (അദ്ധ്യാപകൻ)
| ക്ലാസ്സ്=
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാഗം മോഹനം

മലയാള ചലച്ചിത്ര ഗാന ശാഖയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന മനോഹരങ്ങളായ ഒട്ടുമിക്ക ഗാനങ്ങളും മോഹനരാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീതത്തിലെ മേളകർത്താരാഗപട്ടികയിലെ 28 രാഗമായ ഹരികാംബോജിയിൽ നിന്നാണ് ഈ രാഗത്തിന്റെ ജനനം സ രി ഗ പ ധ സ സ ധ പ ഗ രി സ ഇതാണ് ഈ രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ പെരിയാറെ, നീലഗിരിയുടെ സഖികളെ ,കായാമ്പൂ, അറിവിൻ നിലാവെ, ഉണരുണരൂ, വാതിൽ തുറക്കൂ നീ കാലമെ,ഉപാസന, കരിമുകിൽ കാട്ടിലെ നീരാടുവാൻ സ്വർഗപുത്രി നവരാത്രി തുടങ്ങി ഒട്ടേറെ ഗാനങ്ങൾ ഈ രാഗത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത് എല്ലാ ഗാനങ്ങളും ഒരേ രാഗത്തിലാണെങ്കിലും വളരെ വേറിട്ട ശൈലിയിലാണ് ഓരോ ഗാനവും നമുക്കാസ്വദിക്കാനാവുക 70% ത്തോളം ചലച്ചിത്ര ഗാനങ്ങളും ഈ രാഗത്തിലാണ് ഈണം നൽകിയിട്ടുള്ളത് മൂൺ ട്രാം പിറൈ എന്ന ചിത്രത്തിൽ കമൽ ഹാസനും ശ്രീദേവിയും തകർത്തഭിനയിച്ച് അവാർഡുകൾ വാരിക്കൂട്ടിയ തമിഴ് ചലച്ചിത്രം.
ഇളയരാജയുടെ സംഗീതത്തിൽ യേശുദാസ് ആലപിച്ച മനോഹരമായ താരാട്ട് പാട്ട് കണ്ണെ കലൈമാനെ എന്ന ഗാനവും ഈ രാഗത്തിലാണ് സംഗീതം നൽകിയിരിക്കുന്നത്.
 

ജോൺ ജോസഫ് (അദ്ധ്യാപകൻ)
സെൻ്റ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടകൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം