"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ഞങ്ങളുടെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞങ്ങളുടെ പൂന്തോട്ടം | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  Jusniya kt
| പേര്=  ജസ്‍നിയ. കെ.ടി
| ക്ലാസ്സ്= 4 B
| ക്ലാസ്സ്= 4 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 25: വരി 25:
| color= 4
| color= 4
}}
}}
{{verified1|name=lalkpza| തരം=കവിത}}

19:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ പൂന്തോട്ടം

 ഞങ്ങൾക്കുണ്ടൊരു പൂന്തോട്ടം
പൂന്തോട്ടത്തിൽ പൂവുണ്ട്
 പൂവിനു പൂന്തേൻ പൊടിയുണ്ട്
 പൂന്തേൻ കുടിക്കാൻ വരുമെന്നും
 പുള്ളിയെടുത്തൊരു പൂമ്പാറ്റ
 പൂമ്പാറ്റ ക്കെന്തഴകാണ് പൂവിനെന്തൊരു നിറമാണ്
പൂവിൻ കാതിൽ കഥപറയാൻ
പൂമ്പാറ്റക്കെന്തു മിടുക്കാണ്.
 

ജസ്‍നിയ. കെ.ടി
4 B എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത