"എസ് എച്ച് എൽ പി എസ് തേവൻപാറ/അക്ഷരവൃക്ഷം/ നല്ലൊരു നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്കായി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്= 42634
| സ്കൂൾ കോഡ്= 42634
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=തിരുവനന്തപുരം  
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:22, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളേയ്ക്കായി

ഇനി എന്ന് നാം പോകും .... ഇനി എന്ന് നാം പോകും
എൻ സർഗ്ഗ വിദ്യാലയത്തിൽ
ഇനി എന്ന് നാം കാണും
എൻ വിദ്യാലയവും
എൻ അധ്യാപകരെയും

ഇനി എന്ന് വാരി പുണരും
നമ്മുടെ കൊച്ചു കൂട്ടുകാരും
മാരിയെ തടുക്കാൻ
മാരിയെ തുടയ്ക്കാൻ
വാട്സാപ്പിലൂടെയും
ഫെയ്‌സ്‌ബുക്കിലൂടെയും
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം....
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം.....

ആദിയ റ്റി
4 എ എസ്‌ എച്ച് എൽ പി എസ് തേവൻപാറ ,ആറ്റിങ്ങൽ , പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത