"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(w) |
(e) |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> ചൈനയിൽ നിന്നു വന്നു ഞാൻ | |||
ഒരുപാടു പേരിലൂടെ ഒരുപാട് പേരിലേക്ക് | |||
അന്നു ഇന്നും എവിടെയും | |||
എന്തിനാ എന്ന ചോദ്യമില്ല | |||
ട്രോളർമാർക്ക് ഞാൻ ഒരു ആഘോഷമാണ് | |||
വീട്ടുകാർക്ക് ഞാൻ ഒരു ശല്യമാണ് | |||
കുട്ടികൾക്ക് ഞാൻ ഒരു അത്ഭുതമാണ് | |||
നേഴ്സിന് ഞാനൊരു പുതിയ അനുഭവമാണ് | |||
ഡോക്ടർമാർക്ക് ഞാൻ ഒരു തലവേദനയാണ | |||
ശാസ്ത്രജ്ഞന്മാർക്ക് ഞാനൊരു പുതിയ രോഗമാണ് | |||
എങ്കിലും | |||
രോഗിക്ക് ഞാൻ ഒരു തീരാ വേദനയാണ്</poem> </center> |
19:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ചൈനയിൽ നിന്നു വന്നു ഞാൻ |