"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/കാക്കണം പരിസരം -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കണം പരിസരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കാക്കണം പരിസരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കാക്കണം പരിസരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
<center> <poem>
<center> <poem>
കാക്കണം പരിസരം


കേരളം കേരളം
കേരളം കേരളം

19:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കണം പരിസരം


കേരളം കേരളം
വൃത്തിയുള്ള കേരളം
വിശുദ്ധമാർന്ന കേരളം
ശുദ്ധമായ വായുവും
സ്വച്ഛമായ ജീവനും
സമുദ്ധമായി വാണിടുന്ന
 കേരളം മനോഹരം
മലിനതയിൽ മുങ്ങി നിന്ന്
വേണ്ടിനിയും ജീവിതം
പരമ്പരങ്ങൾ കാക്കുവാൻ
കൈകോർത്തിടാം നമുക്കിനി
വൃത്തിയായി എന്നുമേ
പരിസരത്തെ കാക്കുവാൻ
മാറണമെൻ ലോകവും
മാനവർ തൽ മനസ്സുമേ
കാക്കണം കാക്കണം
 നമ്മളീ പരിസരം
മലിനതയിൽ നിന്നും
മുക്തി ഇനിയെന്നുമേ
കേരളം കേരളം
എന്റെ കൊച്ചു കേരളം .

രശ്മി രമേശ്
1 ബി ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം , പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത