Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| പരിസ്ഥിതി സംരക്ഷണം- ലേഖനം
| | *[[{{PAGENAME}}/ഇഴയുന്ന കൂട്ടുകാർ:- |ഇഴയുന്ന കൂട്ടുകാർ:- ]] |
| | | *[[{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി]] |
| "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന് വിദേശികൾ പോലും വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പിന്നിലാണ്.പരിസ്ഥിതിയിൽ നിന്നും നല്ലത് അനുഭവിക്കുക എന്നതിലുപരി തൻെറ സ്വാർഥതാല്പര്യങ്ങൾക്കായി പരിസ്ഥിതിയെ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ആധുനിക മനുഷ്യനെ കീഴടക്കിയിരിക്കുന്നത്. വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കിയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ ഇന്ന് ആധുനിക ലോകം ഏറെ മുന്നിലാണ്. എന്നാൽ ഈ പരിസ്ഥിതി തൻ്റേതു മാത്രമല്ല വരും തലമുറയ്ക്കുള്ളതുകൂടിയാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നില്ല. പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലം നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്നു.പരിസ്ഥിതിയെ പൂജിച്ചും സംസ്കാരം സംരക്ഷിച്ചും തനത് പൈതൃകം നിലനിർത്തിയും ജീവിച്ച മഹാരഥന്മാരെ ചരിത്രത്തിൻ്റെ ഏടുകളിൽ നമുക്ക് ദർശിക്കാനാകും.അവർ കാത്തുസൂക്ഷിച്ച് തലമുറകളിലൂടെ കൈമാറി ഇന്ന് നമ്മുടെ മുന്നിൽ എത്തി നില്ക്കുന്ന ഈ പരിസ്ഥിതിയ്ക്ക് ഒരു കോട്ടവും വരാതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണ്.
| |
| | |
| പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചുതുടങ്ങിയത് എന്നാൽ ഇന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ വിവരണം ചെയ്ത്, അത് നടന്നു എങ്കിലും ഭൂരിഭാഗം ആളുകൾക്കും ആ വൃക്ഷതൈയുടെ തുടർന്നുള്ള സംരക്ഷണത്തിന് ഭാഗമാകാൻ താല്പര്യമില്ല എന്നതു മാത്രമല്ല ആ ദിവസത്തെ പ്രധാന ആശയം ശരിയായ രീതിയിൽ മനസിലാക്കുന്നില്ല എന്നതാണ് സത്യം.
| |
| by ISHANA N S
| |
| 4 A
| |
19:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം