"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/അക്ഷരവൃക്ഷം/ വസുദൈവ കുടുംബകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വസുദൈവ കുടുംബകം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സ്വാർത്ഥതയ്ക്കും പൊങ്ങച്ചത്തിനും ആർഭാടത്തിനും പ്രകൃതി നൽകിയ തിരിച്ചടിയാണ് കൊറോണ എന്ന് പറയാം. സധാ ചലിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങൾക്കും നാട്ടിൻപുറങ്ങൾക്കും പഴയ ഉന്മേഷം നഷ്ടപ്പെട്ടിരിക്കുന്നു. റോഡുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ധൃതിപിടിച്ച് ഓടിപ്പോകുന്നവരെയൊന്നും കാണുന്നില്ല. കൊറോണ സൃഷ്ടിച്ച മുറിവുകൾ സാധാരണ ജീവിതത്തെയും | സ്വാർത്ഥതയ്ക്കും പൊങ്ങച്ചത്തിനും ആർഭാടത്തിനും പ്രകൃതി നൽകിയ തിരിച്ചടിയാണ് കൊറോണ എന്ന് പറയാം. സധാ ചലിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങൾക്കും നാട്ടിൻപുറങ്ങൾക്കും പഴയ ഉന്മേഷം നഷ്ടപ്പെട്ടിരിക്കുന്നു. റോഡുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ധൃതിപിടിച്ച് ഓടിപ്പോകുന്നവരെയൊന്നും കാണുന്നില്ല. കൊറോണ സൃഷ്ടിച്ച മുറിവുകൾ സാധാരണ ജീവിതത്തെയും സ്പർശിച്ചിരിക്കുന്നു. ആളൊഴിഞ്ഞു ആരവമൊഴിഞ്ഞു.ഓരോ സാധാരണ ദിവസ കൂലിക്കാരൻ മുതൽ വമ്പൻ മുതലാളികൾ വരെ കൊറോണ കാലം അനുഭവിക്കുന്നു. | ||
2020 മാർച്ചിൽ ലോകാരോഗ്യ സംഘടന | 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമാണ് കോവിഡ് 19 അഥവാ നോവൽ കൊറോണ വൈറസ്. കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ ലോക ബേങ്ക് പന്ത്രണ്ട് ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ | ||
തടയുന്നതിനായി സിംഗപ്പൂർ[ | തടയുന്നതിനായി സിംഗപ്പൂർ[Dukenus medical school]ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്തു. ആഗോളതലത്തിൽ കോവിഡ് 19 ട്രക്കിംഗിനായി Bing .com/ covid എന്ന വെബ്പോർട്ടൽ | ||
മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തു കൊറോണ വൈറസേിനെതിരെ പരീക്ഷിക്കുന്ന വാക്സിനിന്റെ ആദ്യ ഡോസ് സ്വീകരിക്കുവാൻ ജെനിഫർ ഹാലർ എന്ന വനിത തയ്യാറായി. | |||
കോവിഡിന്റെ പശ്ച്ത്തലത്തിൽ പ്രധാനമന്തിയുടെ ആഹ്വാന പ്രകാരം 2020 മാർച്ച് 22ന്ഇന്ത്യ ജനത കർഫ്യു ആചരിച്ചു. കോവിഡ് ലോക വ്യാപനം തടയാനായി കേരള സർക്കാർ ആരംഭിച്ച പ്രചരണമാണ് | കോവിഡിന്റെ പശ്ച്ത്തലത്തിൽ പ്രധാനമന്തിയുടെ ആഹ്വാന പ്രകാരം 2020 മാർച്ച് 22ന്ഇന്ത്യ ജനത കർഫ്യു ആചരിച്ചു. കോവിഡ് ലോക വ്യാപനം തടയാനായി കേരള സർക്കാർ ആരംഭിച്ച പ്രചരണമാണ് | ||
Break the CHAIN. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പാണ് GOKDIRECT. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ Do the five എന്ന ക്യാമ്പയിൻ ഗൂഗിൾ ആരംഭിച്ചു.ലോകം മുഴുവൻ കോവിഡിനെതിരായി പോരടിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ നമ്മളോ് ആവശ്യപ്പെടുന്നത് Stay home,Stay safe എന്നു മാത്രമാണ്. കോവിഡ് ബാധരുടെെ എണ്ണവും തന്മൂലമുള്ള മരണവും ദിനംപ്രതി വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വസുദൈവ കുടുംബകത്തിനായി നമുക്കൊന്നിച്ച് പ്രതിരോധിക്കാം,അതിജീവിക്കാം. | Break the CHAIN. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പാണ് GOKDIRECT. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ Do the five എന്ന ക്യാമ്പയിൻ ഗൂഗിൾ ആരംഭിച്ചു.ലോകം മുഴുവൻ കോവിഡിനെതിരായി പോരടിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ നമ്മളോ് ആവശ്യപ്പെടുന്നത് Stay home,Stay safe എന്നു മാത്രമാണ്. കോവിഡ് ബാധരുടെെ എണ്ണവും തന്മൂലമുള്ള മരണവും ദിനംപ്രതി വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വസുദൈവ കുടുംബകത്തിനായി നമുക്കൊന്നിച്ച് പ്രതിരോധിക്കാം,അതിജീവിക്കാം. |
18:49, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വസുദൈവ കുടുംബകം
സ്വാർത്ഥതയ്ക്കും പൊങ്ങച്ചത്തിനും ആർഭാടത്തിനും പ്രകൃതി നൽകിയ തിരിച്ചടിയാണ് കൊറോണ എന്ന് പറയാം. സധാ ചലിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങൾക്കും നാട്ടിൻപുറങ്ങൾക്കും പഴയ ഉന്മേഷം നഷ്ടപ്പെട്ടിരിക്കുന്നു. റോഡുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. ധൃതിപിടിച്ച് ഓടിപ്പോകുന്നവരെയൊന്നും കാണുന്നില്ല. കൊറോണ സൃഷ്ടിച്ച മുറിവുകൾ സാധാരണ ജീവിതത്തെയും സ്പർശിച്ചിരിക്കുന്നു. ആളൊഴിഞ്ഞു ആരവമൊഴിഞ്ഞു.ഓരോ സാധാരണ ദിവസ കൂലിക്കാരൻ മുതൽ വമ്പൻ മുതലാളികൾ വരെ കൊറോണ കാലം അനുഭവിക്കുന്നു. 2020 മാർച്ചിൽ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമാണ് കോവിഡ് 19 അഥവാ നോവൽ കൊറോണ വൈറസ്. കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ ലോക ബേങ്ക് പന്ത്രണ്ട് ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ തടയുന്നതിനായി സിംഗപ്പൂർ[Dukenus medical school]ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്തു. ആഗോളതലത്തിൽ കോവിഡ് 19 ട്രക്കിംഗിനായി Bing .com/ covid എന്ന വെബ്പോർട്ടൽ മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തു കൊറോണ വൈറസേിനെതിരെ പരീക്ഷിക്കുന്ന വാക്സിനിന്റെ ആദ്യ ഡോസ് സ്വീകരിക്കുവാൻ ജെനിഫർ ഹാലർ എന്ന വനിത തയ്യാറായി. കോവിഡിന്റെ പശ്ച്ത്തലത്തിൽ പ്രധാനമന്തിയുടെ ആഹ്വാന പ്രകാരം 2020 മാർച്ച് 22ന്ഇന്ത്യ ജനത കർഫ്യു ആചരിച്ചു. കോവിഡ് ലോക വ്യാപനം തടയാനായി കേരള സർക്കാർ ആരംഭിച്ച പ്രചരണമാണ് Break the CHAIN. കോവിഡ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പാണ് GOKDIRECT. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ Do the five എന്ന ക്യാമ്പയിൻ ഗൂഗിൾ ആരംഭിച്ചു.ലോകം മുഴുവൻ കോവിഡിനെതിരായി പോരടിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ നമ്മളോ് ആവശ്യപ്പെടുന്നത് Stay home,Stay safe എന്നു മാത്രമാണ്. കോവിഡ് ബാധരുടെെ എണ്ണവും തന്മൂലമുള്ള മരണവും ദിനംപ്രതി വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വസുദൈവ കുടുംബകത്തിനായി നമുക്കൊന്നിച്ച് പ്രതിരോധിക്കാം,അതിജീവിക്കാം. 9ട്രാക്കിങ്ങിനായി bing.com\covidഎന്നവെബ്പോ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം