"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/മതം നോക്കാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മതം നോക്കാതെ       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ=ഗവ ബോയ്‍സ് ഹൈസ്കൂൾ നോർത്ത് പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ ബോയ്‍സ് ഹൈസ്കൂൾ നോർത്ത് പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25067  
| സ്കൂൾ കോഡ്=25067  
| ഉപജില്ല=ആലുവ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വടക്കൻ പറവൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മതം നോക്കാതെ      

നോക്കിയില്ല ‍ഞാൻ അവന്റെ മതം
നോക്കിയില്ല ‍ഞാൻ അവന്റെ നിറം
ഒന്നും നോക്കാതെയാണു ഞാൻ
അവന്റെ ഉമ്മ ഇലയിൽ പൊതിഞ്ഞു
കൊടുത്തു വിട്ട ചോറുണ്ടത്

നോക്കിയില്ല ‍ഞാൻ അവളുടെ മതം
നോക്കിയില്ല ‍ഞാൻ അവളുടെ തലയിലെ തട്ടം
ചുറ്റും കാറ്റു വീശും നേരം
പഞ്ചാരി മേളം എന്റെ ചങ്കിൽ
വിടരുന്ന പനിനീർപൂവായ് പ്രണയം

ആരെതിർത്താലും ആരു പറഞ്ഞാലും
മതം നോക്കിയിട്ടില്ല ഇതുവരെ
ഇനിയൊട്ടു നോക്കുകയുമില്ല
ഇനിയും ഉണ്ണും
ഇനിയും പ്രണയിക്കും
എതിർക്കാനാവില്ലാർക്കും ....
 

നിഷാൻ സജി
10 A ഗവ ബോയ്‍സ് ഹൈസ്കൂൾ നോർത്ത് പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത