"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം  <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:37, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം 

ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ ശരീരവും മനസ്സും വീടും പരിസരവും ശുചിയായി  സൂക്ഷിക്കണം. നാം കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മാലിന്യം അടിഞ്ഞു കൂടിയിരിക്കുകയാണ്. അതെല്ലാം  നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് നാം ചെയ്യുന്നത്. അങ്ങനെ പലതരം രോഗങ്ങൾക്ക്  അടിമപ്പെടുകയാണ് നമ്മളെല്ലാം. ഇതിൽ നിന്നെല്ലാം മോചനം നേടണമെങ്കിൽ ശുചിത്വം പാലിൽകേണ്ടതാണ്. ചെറുപ്പം മുതലേ ശുചിത്വം പാലിക്കേണ്ടതാണ്. നിസം ദിവസവും രാവിലെ ആഹാരത്തിനു മുൻപും രാത്രിയിൽ ആഹാരത്തിനു ശേഷവും പല്ല് തേയ്ക്കണം. നഖം വെട്ടി വൃത്തിയാക്കേണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി സൂക്ഷിക്കണം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഇവയെല്ലാം വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.


 

അഞ്ജിമശ്രീ
മൂന്ന് ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം