"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ്  പോങ്ങനാട്              <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ്  പോങ്ങനാട്              <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42084
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ചൈനയിലെ വുഹാനിൽ തുടങ്ങിയ വൈറസ്ആണ് കൊറോണ.അവിടെ നിന്നെ പല രാജ്യങ്ങളിലേക്കും ഈ വൈറസ് വ്യാപിച്ചു.ഇത് ഇന്ത്യയിലും എത്തി നമ്മുടെ കൊച്ചു കേരളത്തിലും ധാരാളം ആളുകൾ ഈ വൈറസ് മൂലം രോഗം വരികയും ഒരുപാട് പേർ മരിക്കുകയും ചെയ്‌തു.

               കഴിവതും പുറത്തു പോകരുത്.പോകുമ്പോൾ മാസ്‌കോ തൂവാലയോ ധരിക്കണം. കൈകൾ ഇടക്കിടക്ക് സോയ്പ്പും വെള്ളവും ഉപയോഗിച്ച കഴുകണം. രോഗലക്ഷണം ഉള്ളവർ മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കണം. കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്നത് തടയാം.
                                       ഭയമല്ല ജാഗ്രതയാണ് വേണ്ടത്. 

ലേഖനം

അർജുൻ കൃഷ്ണ എസ്സ്
1 ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം