ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഭയപ്പെടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42510 (സംവാദം | സംഭാവനകൾ)
No edit summary
42510 (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
അതിജീവിക്കും നാം
അതിജീവിക്കും നാം
കീഴടക്കും നാം
കീഴടക്കും നാം
കോവിഡ് 19 ഭീകരനെ
കോവിഡ് 19 ഭീകരനെ...
വൃത്തിയായികിക്കണം
വൃത്തിയായിരിക്കണം
അകലം പാലിച്ചീടണം
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകളോ
ഇടയ്ക്കിടെ കൈകളോ

18:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയപ്പെടില്ല നാം


ഭയപ്പെടില്ല നാം
അതിജീവിക്കും നാം
കീഴടക്കും നാം
കോവിഡ് 19 ഭീകരനെ...
വൃത്തിയായിരിക്കണം
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകളോ
സോപ്പു തേച്ചു കഴുകണം
മുഖം മറച്ച് ചുമയ്ക്കണം
മാസ്ക്ക് വച്ച് നടക്കണം
ധൈര്യത്തോടെ നമുക്ക്
പ്രരോധിക്കാം കൊറോണയെ

 

അഫ്ഫാൻ ഫർഹദ്
4 എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത