"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിതന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിതന്ന പാഠം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ഇന്ന് നാം അതി സങ്കീർണമായ കാലഘട്ടത്തിലൂടെ കടന്നുപോയ്‌കൊണ്ടിരിക്കുക്കുയാണ് മനുഷ്യൻ പ്രകൃതിയെ അതിക്രൂരമായി ചൂഷണംചെയ്യുന്നു കുന്നിടിച്ചുനിരത്തുകയും പാറപൊട്ടിക്കുകയും ജലാശയങ്ങൾ മണ്ണിട്ടുനിരത്തി ഭൂമിക്കുപോലും തങ്ങൻപറ്റാത്തതരത്തിലുള്ള ബഹുനിലമാളികകൾl കെട്ടിപ്പിക്കുകയാണ് വൃക്ഷങ്ങളെല്ലാം വെട്ടിനിരത്തുന്നത് കാരണം മഴലഭിക്കുന്നില്ല പ്ലാസ്റ്റിക്ക് മനുഷ്യൻ മണ്ണിലേക്ക് വലിച്ചെറിയുന്നതുമൂലം ജലാംശം മണ്ണിലേക്ക് താഴാതാവുകയും മണ്ണിന്റെ വളക്കൂർനഷ്ട്ടപെടുകയുംചെയ്യുന്നു കൂടാതെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതമൂലം അന്തരീക്ഷത്തിലെ ഓസോൺ പാളിക്ക് വിള്ളൽ ഏൽക്കുകയും അതിൽനിന്ന് കാർബൺ മോണോക്സൈഡ് പുറത്തേക്ക് വരുകയും അതിന്റെ ഫലമായി ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാവുകയും അന്തരീക്ഷത്തിൽ ചൂട് കൂടുകയും ചെയ്യും മനുഷ്യൻ ചെയ്തുകൂട്ടുന്ന പ്രവർത്തനത്തിന് ഫലമാണ് ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത് പരിസ്ഥിതി മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്

       ഇവിടെ മനുഷ്യനൊപ്പം എല്ലാ ജീവജാലങ്ങൾക്കും ജീവിക്കണം. എന്നാൽ മനുഷ്യന്റെ സ്വാർത്ഥത മൂലം മറ്റു ജീവജാലങ്ങളുടെ വാസസ്ഥലങ്ങൾ നഷ്ടമാവുന്നു കാടുകളിലും ജലാശയങ്ങളിലും കുന്നുകളിലും നൂറുകണക്കിന് ജീവജാലങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ ഇവ നശിപ്പിക്കുന്നതു മൂലം ഈ ജീവികൾക്ക് അവരുടെ പാർപ്പിടങ്ങൾ നഷ്ടപ്പെടുന്നു. ഇവ നഷ്ടപ്പെടുത്തിയ ശേഷം മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഈ പ്രവർത്തനങ്ങൾ മൂലം ഉരുൾപൊട്ടൽ ഭൂമികുലുക്കം മുതലായവ  ഉണ്ടാകുന്നു. കൂടാതെ  "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ" എന്ന ചൊല്ലിനെ അന്വർത്ഥമാക്കി കൊണ്ട് ഇപ്പോൾ പ്രകൃതിയും പ്രതികരിച്ചു തുടങ്ങി മനുഷ്യൻ ചെയ്തു കൂട്ടിയ പ്രവർത്തിയുടെ ഫലം ആണ് പ്രളയമായും  കൊറോണയുടെ രൂപത്തിലും എല്ലാം നമ്മെ ശിക്ഷിച്ച് കൊണ്ടിരിക്കുന്നത്. പ്രളയം വന്നത് മൂലം നൂറുകണക്കിന് ആളുകൾ മണ്ണിനടിയിൽ ആയി. പലരുടെയും കിടപ്പാടങ്ങൾ ഒലിച്ചുപോയി. ചില ഗ്രാമങ്ങൾ മണ്ണിൽ അലിഞ്ഞു ചേർന്നു പലതരത്തിലുള്ള ഫാക്ടറികൾ പ്രവർത്തിക്കുന്നത് മൂലം അതിന്റെ പുകക്കുഴൽ വഴി അന്തരീക്ഷത്തിൽ വ്യാപിക്കുന്ന വിഷവാതകം  മൂലം അന്തരീക്ഷ മലിനീകരണവും വായു മലിനീകരണവും ഉണ്ടാകുന്നു. ഫാക്ടറികളിൽ നിന്നും ഉള്ള മാലിന്യങ്ങൾ പുഴകളിൽ തള്ളുന്നത് മൂലം ജലാശയങ്ങൾ മലിനമാക്കുന്നു.  
        
           പരിസ്ഥിതിയിലെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നത് മൂലം മനുഷ്യൻ, വന്യജീവികൾ എന്നിവയുടെ വാസസ്ഥലങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. പ്ലാസ്റ്റിക്കിന്റെ  ഉപയോഗം കുറയ്ക്കുന്നതിനും ഈ പ്ലാസ്റ്റിക് സംഭരിക്കുന്നതിനും വേണ്ടി സർക്കാർ ഹരിത കർമ്മ സേന എന്ന പേരിൽ തൊഴിലാളികളെ ഏർപ്പെടുത്തി. ഹരിത കേരളം മിഷൻ എന്ന പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. സർക്കാരിന്റെ ഈ പ്രവർത്തനം മൂലം സമൂഹത്തിൽ പ്ലാസ്റ്റിക്കിന്റെ  ഉപയോഗവും ദുരുപയോഗവും കുറഞ്ഞിട്ടുണ്ട്.  

         കുന്നുകളും മലകളും ഇടിച്ച് നിരത്താതിരിക്കുക,  ഫാക്ടറികളിലെ മാലിന്യം ജലാശയങ്ങളിൽ തള്ളാ തിരിക്കുക, വയലുകൾ നികത്താൻ ഇരിക്കുക, തുടങ്ങി നൈസർഗിക പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തനങ്ങളെയാണ് പരിസ്ഥിതി സംരക്ഷണം കൊണ്ട് അർത്ഥമാക്കുന്നത്.   
            
     പരിസ്ഥിതിക്ക് എതിരായി ചെയ്യുന്ന പ്രവൃത്തികളുടെ ഫലം നാളെ നമ്മൾക്ക് തന്നെ അനുഭവിക്കേണ്ടി വരും. എന്ന സത്യം നമ്മൾ മനസ്സിലാക്കി കൊണ്ട് നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകത ഉൾക്കൊണ്ടുകൊണ്ട് നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടി ഒറ്റക്കെട്ടായിനിന്ന് പ്രവർത്തിക്കാം

{{BoxBottom1
{{BoxBottom1
| പേര്= ആർദ്ര എസ് നാഥ്
| പേര്= ആർദ്ര എസ് നാഥ്
വരി 20: വരി 24:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verified1|name=Kannankollam|തരം=ലേഖനം}}

18:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിതന്ന പാഠം

ആർദ്ര എസ് നാഥ്
8A ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം