"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
18:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മരണം വിതച്ച മഹാമാരി | |||
മാലാഖയെ കൊന്ന മഹാമാരി | |||
മലയാള നാടിന്റെ മരണം കൊതിച്ച് | |||
നിപ്പയെന്ന മഹാമാരി പടർന്നു. | |||
പൊരുതി നാം ചെറുത്തു നാം തുടച്ചുനീക്കി നാം | |||
നാടിനെ രക്ഷിച്ചു ജീവനേകി നാം | |||
അതിജീവനം കരുത്തേകിയ കേരളത്തിൽ | |||
ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി | |||
കൊറോണ എന്ന മഹാവ്യാധി | |||
ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി | |||
വ്യാധികളെല്ലാം പടർന്നു കയറി | |||
ഈ മഹാ വ്യാധികൾ നമ്മെ പഠിപ്പിച്ചു | |||
ചില സത്യങ്ങൾ, വൃത്തിയും വെടിപ്പും | |||
പരിസര ശുചിത്വവും മഹാവ്യാധികളിൽനിന്നും | |||
കാത്തീടുമെന്നുള്ള വലിയ സത്യം. |